February 29, 2024

കിഡ്നി സ്റ്റോൺ – അറിയാം അഞ്ചു പ്രധാനപ്പെട്ട ലക്ഷണങ്ങൾ .

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് യുവാക്കളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് വെള്ളം കൂടി കുറയുന്ന സമയത്ത് അല്ലെങ്കിൽ മൂത്രത്തിൽ കല്ലുണ്ടാകുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെയോ അമിതമായി വിയർക്കുന്നവരിലോ കൂടുതൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി എടുക്കുന്നവരിലും കിഡ്നി സ്റ്റോണുകൾ രൂപപ്പെടാം. സമീപകാലത്ത് രോഗികളുടെ എണ്ണം കൂടിവരുന്ന റിപ്പോർട്ടുകളും.

വൃക്കകൾക്ക് തകരാറുള്ള സംഭവിക്കുന്നത് പലപ്പോഴും തുടക്കത്തിലെ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാകുന്ന വൃക്കകൾ പ്രവർത്തനരഹിതമാകുന്നതിലേക്ക് നയിക്കുന്നത് മനുഷ്യ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നഅവയവമാണ് വൃക്കാ സമീപകാലത്തായി പ്രഖ്യാരോഗികളുടെ എണ്ണം കൂടിവരുന്ന അയാൾ റിപ്പോർട്ടുകൾ ഉറക്കുകൾക്ക് തകരാർ സംഭവിക്കുന്നത് പലപ്പോഴും തുടക്കത്തിലെ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരം ആകുന്നതും.

പ്രവർത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്.നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലും വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ ഈ അവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ പെട്ടെന്നുള്ളതും തീവ്ര അതികഠിനവുമായ ഈ വേദന ചില ആളുകൾ പ്രസവവേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട് കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ.

വേദനയാണ് എന്നാൽ ഈ വേദന മറ്റു പല രോഗാവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിനാൽ ഇത്തരം കുഴപ്പങ്ങൾ ഒഴിവാക്കുവാനായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്ന്ഉറപ്പിക്കുന്നു.കാൽസ്യം യൂറിക്കാസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകൾ ആയി രൂപപ്പെടുന്നത് കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ പ്രധാനമായും ഉണ്ടാകുന്നത്.