December 9, 2023

ചെരിപ്പഴം പോലെ നല്ല തുടു തുടുത്ത ചുണ്ടുകൾ ആകുവാൻ ഈ വഴി നിങ്ങളെ സഹായിക്കും.

നമ്മളെല്ലാവരും സൗന്ദര്യസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല ചുവന്ന തുടുത്ത നിറമുള്ള ചുണ്ടുകൾ നമ്മളിൽ പലരും ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വേണ്ടി കടകളിൽ നിന്നും ചില കോസ്മെറ്റിക് ഐറ്റംസ് ഉപയോഗിക്കും എന്നാൽ ഇതുകൊണ്ട് താൽക്കാലികമായി നിറം കിട്ടുമെങ്കിലും പൂർണമായും ഒരു മാറ്റം ഉണ്ടാവുകയില്ല അതുമാത്രമല്ല നമ്മൾ ഇത് ഉപയോഗിക്കുന്നത്.

നിർത്തിയാൽ ചുണ്ടുകൾ കൂടുതൽ കറുപ്പ് നിറത്തിലേക്ക് പോകുവാനും തുടങ്ങും. ചുണ്ടുകൾ നല്ല ചുവന്ന തുടുത്തിരിക്കുന്നത് എന്നത് എല്ലാ സ്ത്രീകളുടെയും അതുപോലെ തന്നെ പുരുഷന്മാരുടെയും വളരെ വലിയ ഒരു ആഗ്രഹമായിരിക്കാം അതിനായി പല വഴികളും നമ്മൾ പരീക്ഷിച്ചിട്ടുണ്ട് എന്നാൽ പ്രതീക്ഷിച്ച ഫലം കിട്ടുകയുമില്ല കൂടുതലായി വെയിൽ കൊള്ളുക ഗുണനിലവാരം ഇല്ലാത്ത സൗന്ദര്യവർദ്ധ വസ്തുക്കൾ ഉപയോഗിക്കുക.

അലർജി പാൻ മസാലകളുടെ ഉപയോഗം പുകവലി ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ് സാധാരണയായി ചുണ്ടുകൾ കറുക്കുവാനുള്ള കാരണങ്ങൾ വിലകൂടിയ സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കാതെ നല്ല എളുപ്പത്തിൽ തന്നെ വളരെ സിമ്പിൾ ആയിട്ടുണ്ട് നിറം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികൾ ഉണ്ട് അവയിൽ ചിലത് ആണ് ഇവിടെ പറയുന്നത്.

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക്കാണ് ബീറ്റ്റൂട്ട് എന്ന് പറയാം ചുണ്ടുകൾക്ക് ആകർഷകത്വം കൂടുവാനും നിറം വർദ്ധിപ്പിക്കുവാനും സഹായിക്കും ഇതിനായി ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കാഷ്ടം ചുണ്ടിൽ ഒരു അസുഖവും ഇങ്ങനെ ചെയ്താൽ ചുണ്ടിന് നല്ല നിറം ലഭിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.