December 9, 2023

പല്ലു വെളുക്കാൻ മഞ്ഞൾ ഉപയോഗിക്കേണ്ട രീതി ഇങ്ങനെ.

നല്ല പല്ല് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെ ലക്ഷണമാണ് നല്ല ചിരിയുടെ പ്രധാന അടിസ്ഥാനമാണ് നല്ല പല്ല് എന്നാൽ പലപ്പോഴും പലരെയും ചിരിക്കാൻ പ്രേരിപ്പിക്കാത്ത ഒരു ഘടകം പല്ലുകളുടെ കുറവാണ് മഞ്ഞനിറമുള്ള പല്ലുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ് എത്ര വിലയുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിച്ചിട്ടും കാര്യമില്ല എന്നും എത്ര നന്നായി പല്ല് തേച്ചിട്ടും കാര്യമില്ലെന്നും ഉള്ള പരാതികൾ പതിവാണ് ഇതിനായി വിലകൂടിയ ചികിത്സ വഴികൾ തേടിയിട്ടും ചിലപ്പോൾ പണം പോകുന്നതല്ലാതെ കാര്യമുണ്ടാകില്ല മാത്രമല്ല.

ഇത്തരത്തിലുള്ള ചികിത്സകൾ പലപ്പോഴും കെമിക്കലുകളും മറ്റും അടങ്ങിയതാണ് ഇത് പല്ലിന് തന്നെ കേടാക്കുന്നു ഇത്തരത്തിലുള്ള പ്രശ്നത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ചികിത്സ വഴികൾ ഉണ്ട്. മഞ്ഞ പല്ലുകളുടെ പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിനു മുമ്പായി ആദ്യം നമ്മുടെ പല്ലുകൾ മഞ്ഞ് ആയി മാറുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം മഞ്ഞപല്ലുകളുടെ ചില സാധാരണ കാരണങ്ങൾ ഇവയാണ്. പുകവലി മദ്യപാനം തുടങ്ങിയ.

അനാരോഗ്യകരമായ ജീവിതശൈലി പ്രവർത്തനങ്ങൾ അമിതമായ കാപ്പി കുടിക്കുന്നത് കാർബോഹൈഡ്രേറ്റ് തുടങ്ങിയ ഭക്ഷണക്രമവും ഇനാമലിന്റെ കട്ടി കുറയുന്നത് . മരുന്നു കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ അവയ്ക്ക് ആവശ്യമായി മരുന്നുകളുടെ രാസവസ്തുക്കൾ എന്നിവ പല്ലുകളുടെ മോശമായി പ്രതികരിക്കും പല്ലുകളുടെ നിറം മാറ്റാൻ കാരണമാകും.

പല്ലിലെ മഞ്ഞ നിറം മാറാൻ സഹായിക്കുന്ന വഴികളിൽ ഒന്നാണ് മഞ്ഞൾപൊടി അല്പം മഞ്ഞൾപൊടിയും ചെറുനാരങ്ങ നീരും ഒപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇതുകൊണ്ട് രാവിലെയും വൈകിട്ടും പല്ലുതേക്കുക ഇത് പലവിധത്തിൽ പല്ലിന് മഞ്ഞനിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു പല്ലിന് തിളക്കം നൽകുവാൻ മഞ്ഞപ്പൊടിയും നാരങ്ങ നീരും ഉത്തമമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.