February 29, 2024

എത്ര കടുത്ത മലബന്ധവും നിമിഷനേരം കൊണ്ട് പരിഹരിക്കാം..

ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മലബന്ധം എന്നത് ഇന്ന് പ്രായമായവരിലും കുട്ടികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും വ്യായാമകുറവും മൂലം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി നിലനിൽക്കുന്ന തന്നെയായിരിക്കും മലബന്ധം എന്നത്. എന്തുകൊണ്ടാണ് മലബന്ധം സംഭവിക്കുന്നത് അധികവും നമ്മുടെ ഭക്ഷണം ഉറക്കം വ്യായാമം സ്ട്രെസ് എന്നിങ്ങനെയുള്ള ജീവിതക രീതികൾ മലബന്ധം എന്നതിന് ഒരു കാരണമാകുന്ന ഒന്ന് തന്നെയാണ്.

കൃത്യമായ ഉറക്കവും വ്യായാമവും ഭക്ഷണവും ഇല്ലാത്തത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം വെക്കുന്നുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷണങ്ങളിൽ നിന്ന് അതായത് അമിതമായി മാംസാഹാരവും മറ്റും കഴിക്കുന്നത് അതുപോലെതന്നെ മൈദ പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മലബന്ധം പോലെയുള്ള കാരണമാകുന്നത് മലബന്ധം പരിഹരിക്കുന്നതിന് ഭക്ഷണകാര്യങ്ങളിൽ ചില ശ്രദ്ധ നൽകുന്നത് വളരെയധികം നല്ലതാണ് ഭക്ഷണത്തിൽ ഉയർന്ന അളവിൽ ഫൈബറും പഴവർഗ്ഗങ്ങളും.

പച്ചക്കറികളും ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് മലബന്ധത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.മലബന്ധത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട് എന്നാൽ ഇത്തരം കാര്യങ്ങൾ സ്വീകരിക്കുന്നതിന് പകരം മലബന്ധം ഒഴിവാക്കുന്നതിനുള്ള വിപണിയിൽ ലഭ്യമാകുന്ന ഇംഗ്ലീഷ് മരുന്നുകളും ടോണിക്കും മറ്റു മാരാണ് മലബന്ധം.

പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ് അതിനെ ആരോഗ്യകരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെയധികം ഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് ഉണക്കമുന്തിരി എന്നത് ഉണക്കമുന്തിരി ഉപയോഗിക്കുന്നത് മലബന്ധം പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.