December 9, 2023

മൂലക്കുരു അഥവാ പൈൽസ് എങ്ങനെ പരിഹരിക്കാം…

ജീവിതശൈലിയുടെ മാറ്റങ്ങൾ കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലം മൂലവും ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും പൈൽസ് എന്നത് പൈൽസ് അഥവാ മൂലക്കുരു എന്നത് ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്നത് നമ്മുടെ അനാരോഗ്യകരമായ ഭക്ഷണ ശീലവും തന്നെയായിരിക്കും.

വേദനയും ചൊറിച്ചിലും രക്തസ്രാവും എല്ലാം പൈൽസിന്റെ ഉണ്ടെങ്കിൽ വളരെ ഇതുമായി തന്നെ കണ്ടുവരുന്നു. എന്താണ് പൈൽസ് എന്തുകൊണ്ടാണ് പൈൽസ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം. മലദ്വാരത്തിനടുത്ത് ശരീരത്തിന് അടിഭാഗത്ത് തീർത്ത സിരകളെയാണ് പൈൽസ് എന്ന് പറയുന്നത് സാധാരണ ഒരു ജനിതക തകരാറായ കണക്കാക്കുന്നത് നല്ലതുപോലെ വേദന ചൊറിച്ചിൽ മലദ്വാരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാവുക എന്നിവയാണ് പൈൽസ് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളായി കണക്കാക്കുന്നത് പൈൽസ് കൂടുതലായും കണ്ടുവരുന്നത്.

മാത്രമല്ല അടിവയറ്റിൽ അമിത സമ്മർദ്ദം മലദ്വാരസിരകളെ വീർപ്പിക്കുന്നതിനാൽ ഗർഭിണികളിലും പൈൽസ് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായി ഇന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. മൂലക്കുരു അഥവാ പൈൽസ് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം.പ്രധാനമായും ഇരുന്ന് ജോലി ചെയ്യുന്നവരിൽ അതായത് അധികം സമയം ഈ കുത്തിയിരുന്ന് ജോലി ചെയ്യുന്നവരിലും.

അതുപോലെതന്നെ മലബന്ധം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലും അമിതമായി എരിവ് പുളി മസാലക്കൂട്ടുകൾ എന്നിവ ഉപയോഗിക്കുന്നവരിലും മദ്യപാനികളിലും ഇത്തരത്തിലുള്ള അസുഖം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.പൈൽസ് പോലെയുള്ളവ പരിഹരിക്കുന്നതിന് ആദ്യം തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് വളരെയധികം ഗുണം ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..