February 29, 2024

നിങ്ങൾക്ക് കുടവയർ ഉണ്ടോ? കുറയ്ക്കാനുള്ള എളുപ്പവുമായി ഡോക്ടർ.

സ്ത്രീ പുരുഷ വ്യത്യാസം അല്ലാതെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വയറു ചാടുന്നത്. ആരോഗ്യപരമായ പല പ്രശ്നങ്ങളും വയർ ചാടുന്നത് കൊണ്ട് വരികയും ചെയ്യും വെറും സൗന്ദര്യ പ്രശ്നം മാത്രം അല്ല ഇതൊന്നു ചുരുക്കം ഏറ്റവും വേഗം കൊഴുപ്പടി എന്ന ഭാഗം വയർ ആണ്. ഇതൊന്നുമല്ലാതെ ശരീരത്തിന് മറ്റു ചില ഭാഗങ്ങളെക്കാൾ വേഗത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് വൈറലാകുന്നത് കൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും.

വയർ കുറയ്ക്കുവാൻ കൃത്രിമ വഴികൾ പരീക്ഷിക്കാതെ തികച്ചും സ്വാഭാവിക വഴികൾ പരീക്ഷിക്കാവുന്നതാണ് ഏറ്റവും നല്ലതെന്ന് ഡോക്ടർ വിശദീകരിക്കുന്നു. പലരും കുടവയറിന് ഒളിപ്പിച്ചു വയ്ക്കാൻ വളരെയധികം കഷ്ടപ്പെടാറുണ്ട് മടി മാറ്റിവെച്ച് കൃത്യമായി വ്യായാമം ചെയ്തു നോക്കൂ ഒപ്പം ജീവിതശൈലി ക്രമീകരണം ഉണ്ടെങ്കിൽ കുറഞ്ഞ നാളുകൾക്കുള്ളിൽ വയർ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാൻ പറ്റും.

നമ്മൾ നിത്യം കഴിക്കുന്ന ആഹാരത്തിന് ലഭിക്കുന്ന ഊർജ്ജം ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വയറുഭാഗത്ത് കൂടുതലായി ശേഖരിക്കപ്പെടുന്നത് രണ്ടാമത്തെ കാരണം ഇന്നത്തെ ജീവിതരീതിയിൽ പഴയകാലത്തെ പോലെ ഊർജ്ജം വിരിച്ചു കളയുന്ന ശാരീരിക അധ്വാനങ്ങൾ വളരെ കുറഞ്ഞുപോയി. ഇത്തരം കാരണങ്ങൾ കൊണ്ടാകാം ഇന്നത്തെ കാലത്ത് പെട്ടെന്ന് തന്നെ വയർ ഉണ്ടാകുന്നത്.

എത്ര ചെയ്തിട്ടും വയർ മാത്രം പോകുന്നില്ല എന്ന പരാതി ഇന്ന് കാലത്ത് പലർക്കും ഉണ്ട് വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിച്ചുകൊടിഞ്ഞ അവസ്ഥയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്നുപറയുന്നത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാം ഇത് എങ്ങനെ ഇല്ലാതാക്കാം എന്നാണ് ഡോക്ടർ വളരെ വിശദമായി തന്നെ വിശദീകരിച്ചു നൽകുന്നത്.