February 29, 2024

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.

ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. ഏതൊരു പ്രായത്തിലും സ്ത്രീകളിലെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂത്രത്തിലെ അണുബാധ സ്ത്രീകളിലെ മൂത്രനാളം ചെറുതാണ് അതുകൊണ്ടുതന്നെ പുരുഷന്മാരെക്കാളും പലപ്പോഴും സ്ത്രീകളിലാണ് മൂത്രത്തിലെ അണുബാധ കൂടുതലായും കണ്ടുവരുന്നത്. യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പ് എന്ന് കേൾക്കുമ്പോൾ പലരും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന.

കാര്യം ഓർക്കുന്നത് വളരെ നല്ലതാണ്. വേനൽ കാലത്താണ് മൂത്രത്തിൽ പഴുപ്പ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് എന്നാൽ മറ്റു കാലാവസ്ഥകളിലും ഇത് സാധാരണമായി കണ്ടുവരുന്നു പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് മൂത്രത്തിൽ പഴുപ്പ് കൂടുതലായി ബാധിക്കുന്നത്. വെള്ളം ധാരാളം കുടിച്ചാൽ മൂത്രത്തിൽ പഴുപ്പ് തടയാൻ ആകും എന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുവാനുള്ള കാരണം വൃത്തിയില്ലായ്മ ആണെന്ന് ഡോക്ടർ.

വിശദീകരിക്കുന്നു. പനി വിറയൽ മൂത്രത്തിൽ രക്തം കാണുക പഴുപ്പ് ഉണ്ടാവുക ഇത് ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി മൂത്രത്തിൽ പഴുപ്പ് എന്ന രോഗത്തിലേക്ക് കൊണ്ടുവരുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് മൂത്രനാളത്തിന്റെ നീളം അല്പം കുറവാണ് കൂടാതെ മൂത്രനാളത്തിന്റെ വളരെ അടുത്ത് തന്നെയാണ് യോനി നാളവും മലദ്വാരവും ഉള്ളത് ഈ ഭാഗത്ത് അണുക്കളുടെ വിളനിലം ആകുന്നു.

പ്രമേഹം ഉള്ളവർക്ക് മൂത്രത്തിൽ പഴുപ്പ് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ് കാരണം ഈ കോളി എന്ന ബാക്ടീരിയ പലപ്പോഴും നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ഒക്കെ പറ്റി പിടിച്ചിരിക്കും എന്നും ഡോക്ടർ വിശദീകരിക്കുന്നു മൂത്രത്തിൽ മഞ്ഞനിറം കാണുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുന്നത് കുറവാണെന്ന് വേണം മനസ്സിലാക്കുവാൻ. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.