December 9, 2023

എത്ര കടുത്ത ദഹനക്കേടും വളരെ എളുപ്പത്തിൽ പരിഹരിക്കും,..

ഇന്ന് വളരെയധികം ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ദഹനക്കേട് എന്നത് ദഹനക്കേട് പരിഹരിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ദഹനക്കേട് പരിഹരിക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ.

വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ പരിഹരിക്കുന്നതിന് ആരോഗ്യത്തെ സംരക്ഷിക്കാനും പ്രകൃതിദത്ത മാർഗങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകുന്നതായിരിക്കും അനുയോജ്യം. ദഹനക്കേട് വളരെ സാധാരണയായി കാണപ്പെടുന്ന ഈ അസുഖം. ഇത് മൂലം എല്ലാവരും വളരെയധികം കഷ്ടപ്പെടാറുണ്ട്. ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും തുടങ്ങി ഒരുതരത്തിലുള്ള പ്രവർത്തിയും ചെയ്യാൻ കഴിയാത്ത രീതിയിൽ പലർക്കും.

ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ദഹിക്കാൻ വിഷമമുള്ള ആഹാരം പരസ്പര വിരുദ്ധമായ ആഹാര പാനീയങ്ങൾ കഴിച്ച ശീലമില്ലാത്ത ആഹാരങ്ങൾ ദഹന ശക്തിക്ക് അതീതമായി അത്യധികമായി ഭക്ഷണം കഴിക്കുന്നത് എന്നിവ അജീർണ്ണം അഥവാ ദഹനക്കേട് ഉണ്ടാകാൻ കാരണമാകുന്നു. ദഹനക്കേടുള്ളപ്പോൾ ആഹാരവും ഔഷധവും കഴിക്കുന്നതിന്റെ അളവ് നല്ലപോലെ കുറയ്ക്കണം.

അൽപ്പം മാത്രമായ ഔഷധം നിശ്ചിത സമയത്തിൽ കഴിക്കുക എന്നതാണ് പ്രയോഗ രീതി അകറ്റാൻ ധാരാളം വഴികളുണ്ട്. അതിലൊന്നാണ് ഇഞ്ചി എന്നത്. ഇഞ്ചിനീര് കാൽ ടീസ്പൂൺ വീതം ഒരു മണിക്കൂർ കഴിക്കുക ഇത് നാലോ അഞ്ചോ തവണ കഴിക്കുന്നത്. അല്ലെങ്കിൽ ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് ഒരു നുള്ള് ഉപ്പ് ചേർത്ത് ചവച്ച് തീരെ ഇറക്കുക മോരിൽ ഇഞ്ച് കലക്കി കുടിക്കുന്നത് ദഹനക്കേട് മാറാനും വരാതിരിക്കാനും നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.