February 29, 2024

മൂലക്കുരു പരിഹരിക്കാൻ വളരെ എളുപ്പത്തിൽ.

പലരും പുറത്തുപറയും മടിക്കുകയും എന്നാൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണം ആവുകയും ചെയ്യുന്ന ഒന്ന് തന്നെ ആയിരിക്കും മൂലക്കുരു എന്നത് വേദനയും അസ്വസ്ഥതയും വ്യത്യസ്തവും എല്ലാം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുമ്പോൾ ആയിരിക്കുംഇത്തരം പ്രശ്നങ്ങളെ കുറിച്ച് പലരും സമീപിക്കുക എന്നത് അപ്പോഴേക്കും ഇത്തരം സാഹചര്യങ്ങൾ വളരെയധികം പ്രശ്നങ്ങളിലേക്ക് പോയിട്ടുണ്ടായിരിക്കും. ആമലാശയത്തിലെയും മലദ്വാരത്തിലെയും രക്തക്കുഴലുകൾ വിങ്ങുന്ന അവസ്ഥയാണ് ഇത്.

ഇത് വളരെ വിഘ ബുദ്ധിമുട്ട് പുറത്തു പറയാനുള്ള നാണക്കേട് കൊണ്ട് പലരും ഒളിച്ചു വയ്ക്കുകയും ചെയ്യുന്നു പ്രായമായവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നത് മാത്രമല്ല ഗർഭിണികളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.ഗുദാ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാൽ ബ്ലീഡിങ് പോലെയുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്.

മൂലക്കുരു എന്നത് ഒരു കുരുവല്ല ഇതൊരു വെയിലിൽ അല്ലെങ്കിൽ ഞരമ്പര്യം ഉണ്ടാകുന്ന പ്രശ്നമാണ്. മൂലക്കുരു ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് മലബന്ധം ആഹാരരീതി പൊതുവേ മസാലകളും ഇറച്ചി വിഭവങ്ങൾ അമിതമായി കഴിക്കുന്നത് അതുപോലെതന്നെ എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങളും മിതമായി കഴിക്കുന്നത് മലബന്ധം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ മൂലക്കുരു.

അഥവാ പൈൽസ് ഉണ്ടാക്കുന്ന കാരണം അവധിയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ ഭക്ഷണ രീതിയിൽ തന്നെ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും അതുപോലെ തന്നെ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.