February 29, 2024

ആസ്മ, ശ്വാസംമുട്ടൽ പരിഹരിക്കാൻ കിടിലൻ വഴി…

ചെറിയ കുട്ടികളിൽ അതുപോലെ തന്നെ മുതലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ശ്വാസംമുട്ടൽ അതുപോലെ തന്നെ അലർജി ആസ്മ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശത്തിലും തിരിച്ചു വായും എത്തിക്കുന്ന ട്യൂബുകളെ ബാധിക്കുന്ന അസ്വസ്ഥതയാണ് ആസ്മ എന്നത് ആസ്മയുള്ള സമയത്ത് ശ്വാസം നാളുകൾക്ക് ചുറ്റുമുള്ള പേശികൾ വലിഞ്ഞു മുറുകുകയും സങ്കോചിക്കുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ ശ്വാസംമുട്ട് നേരിടുന്നതിനും ശ്വാസം എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും ഇത്തരത്തിൽ ആസ്മയ ശ്വാസംമുട്ട് ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് പ്രധാനമായും അലർജി മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ കടുത്ത കഫക്കെട്ട് ചുമ്മാ എന്നിവ ഉള്ളവരിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാകുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്.

ആസ്മ ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ വേഗം തന്നെ നല്ല വൈദ്യനെ കാണുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഇംഗ്ലീഷ് മരുന്നുകൾ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് എപ്പോഴും പ്രകൃതിദത്ത മരുന്നുകളെ ആശ്രയിക്കുന്നതായിരിക്കും ഇംഗ്ലീഷ് മരുന്നുകൾ ചിലപ്പോൾ വേണ്ടത്ര ഗുണം ലഭിക്കില്ല എന്ന് വരും. അതുകൊണ്ടുതന്നെ ആസ്മ ചുമ കഫക്കെട്ട് എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത്.

വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത്തരത്തിൽ ആസ്മയും ചുമയും പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ആടലോടകം എന്നത് ആടലോടകം ആയുർവേദ ഗുണങ്ങൾ ഒത്തിണങ്ങിയോ എന്നാണ് ഇത് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ജലദോഷം അതുപോലെ തന്നെ ശ്വാസംമുട്ട് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.