February 29, 2024

ഈ നാല് കാര്യങ്ങൾ ചെയ്താൽ വെരിക്കോസ് വെയിൻ വരാതിരിക്കും.

വെരിക്കോസ് വെയിൻ എന്ന അസുഖത്തെക്കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. വെരിക്കോസ് വെയിലുകളിലെ വാൽവുകളുടെ തകരാറും മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്.പാരമ്പര്യമാണ് വെരിക്കോസ് വെയിൻ ഉണ്ടാകാൻ ഉണ്ടാകുന്ന പ്രധാന ഘടകം. ഇതിനുപുറമേ കൂടുതൽ സമയം നിന്ന് ജോലിചെയ്യുന്ന ആളുകളിലും അല്ലെങ്കിൽ നിൽക്കുന്ന ആളുകളിലും ഇത്തരം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് വെരിക്കോസ് വെയിൻ വരുമ്പോൾ കാലിൽ.

തടിച്ച് ഉയർക്കുന്ന ആ ഞരമ്പുകൾ കാണുവാനായിട്ട് സാധിക്കും അങ്ങനെ നേരമ്പോൽ കാണാത്ത വെരിക്കോസ് വെയിനുമുണ്ട് ഇത് ഞരമ്പുകൾ പുറത്ത് കാണുന്ന വെരിക്കോസ് വെയിറ്റിനേക്കാൾ അപകടകാരിയാണ് ഞരമ്പുകൾ തടിച്ചു പുറത്തു കാണാത്ത വെരിക്കോസ് വെയിൻ അസുഖം. ഇന്ന് മിക്ക ആളുകളിലും വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഉള്ളവരാണ്. പ്രധാനമായും കാലുകളിലൂടെയും ഞരമ്പുകൾ അതിന്റെ ആസ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട്.

കെട്ടിക്കിടന്ന് വീർത്തു വലുതാവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ ആളുകളിൽ കാൽ വേദന തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ ഉണ്ടാകാം എപ്പോഴും കഴപ്പ് കാലിലെ തൊലി കറുത്ത കട്ടിയാവുക മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം വരിക. വ്രണങ്ങൾ ഉണ്ടാവുകയും അവ വലുതായി ഉണങ്ങാതെ സ്ഥിര മുറിവുകൾ ആവുക.

എന്നീ പ്രശ്നങ്ങളാണ് സാധാരണ വെരിക്കോസ് വെയിൻ ഉള്ള ആളുകളിൽ ഉണ്ടാവുന്നത്. ചില സമയങ്ങളിൽ ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുവാനും സാധ്യതയുണ്ട്. വെയിൽ എന്നാൽ അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന കുഴലുകളാണ്. ഇ വയിനുകൾക്ക് വീക്കം സംഭവിക്കുകയും ഇവ ചുരുണ്ടുകൂടുന്ന അവസ്ഥയുമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.