നമ്മുടെ ജീവിത കാലഘട്ടത്തിൽ ഇന്ന് ഒത്തിരി വെല്ലുവിളികളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് അത് ആരോഗ്യ കാര്യത്തിൽ ഉണ്ടാകുന്ന വെല്ലുവിളി വളരെ വലുതായി തന്നെ കണക്കിലെടുക്കേണ്ട ഒന്ന് തന്നെയായിരിക്കും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും അമിതഭാരം അതുപോലെ തന്നെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുക എന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാവുകയും ചെയ്യുന്നുണ്ട്. നമ്മുടെ ആരോഗ്യക്കാര്യത്തിൽ വന്ന ശ്രദ്ധയില്ലായ്മ തന്നെയായിരിക്കും ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത് പലപ്പോഴും പലരും ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട് ഇത് ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കുകയും അത് നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം ദോഷങ്ങൾ സൃഷ്ടിക്കുകയും പലപ്പോഴും നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ പോലും വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണം ആകുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ ശരീരഭാരം കുറച്ച് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും വളരെയധികം മൂല്യമുള്ള ഒരു കടമയായി കണക്കാക്കേണ്ടതാണ് നമ്മുടെ ശരീര ഭാരം എന്നത് യഥാർത്ഥത്തിൽ നമ്മുടെ ഹൈറ്റിന്റെ നിലയ്ക്ക് ഏകദേശം ആനുപാതികം ആയിരിക്കണം . പലപ്പോഴും ഇന്നത്തെ സാഹചര്യങ്ങളിൽ പലരും കായിക അധ്വാനം ഉള്ള ജോലി ചെയ്യാത്തവരാണ് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ വളരെയധികം കൂടുന്നതിനും.
കാരണമാകുന്നുണ്ട് കാലങ്ങളിൽ നമ്മുടെ പൂർവികർ ആരോഗ്യം വളരെയധികം സംരക്ഷിക്കുന്നവരും അതുപോലെ തന്നെ ആരോഗ്യത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ ഉള്ളവരും ആയിരുന്നു അവർ കായിക അധ്വാന ജോലികൾ കൂടുതലും ചെയ്തിരുന്നു എന്നാൽ ഇന്ന് പലരും ഇതൊന്നു ജോലി ചെയ്യുന്നവരും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ആഹാരവസ്തുക്കൾ വാങ്ങി കഴിക്കുന്നവരുമാണ് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളും ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.