February 29, 2024

മുടിയേ സംരക്ഷിക്കാൻ ഇതാ കിടിലൻ വഴി…

ഇന്നത്തെ ജീവിത സാഹചര്യങ്ങളും അശ്രദ്ധയും അതുപോലെതന്നെ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും വോട്ട് മിക്ക ആളുകളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ അതുപോലെതന്നെ മുടിയുടെ വളർച്ച മുരടിക്കുന്ന അവസ്ഥ ഇന്ന് പലരും നല്ല മുടി ആഗ്രഹിക്കുന്നവരാണ് എന്നാൽ ഇതിനെല്ലാം വെല്ലുവിളി ഉയർത്തുന്നത് എന്ന് തന്നെയായിരിക്കും മുടിയുടെ ആരോഗ്യക്കുറവ് എന്നത് മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി വളർച്ച ഇരട്ടിയാക്കി മുടിയെ പരിപാലിക്കുന്നതിനും എപ്പോഴും പലരും പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്.

കാണാൻ സാധിക്കും . മുടിയുടെ ആരോഗ്യ പരിപാലനത്തിന് പണ്ടുകാലങ്ങളിൽ ഉള്ളവർ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും മുടിയുടെ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത് അതായത് പലതരത്തിലുള്ള ഷാംപൂയിലുകൾ കണ്ടീഷണറുകൾ സിറം എന്നിവ മാറിമാറി ഉപയോഗിക്കുന്നത് കാണാൻ സാധിക്കും എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ യഥാർത്ഥത്തിൽ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നില്ല എന്നതാണ്.

വാസ്തവം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി വളർച്ച ഇരട്ടിയായി കാത്തു പരിപാലിക്കുന്നതിനും എപ്പോഴും പ്രവർത്തിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.

ഒടിയിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും മുടി വളർച്ചയെത്തിയായി കാത്തുസൂക്ഷിക്കുന്നതിന് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളാണ് കൂടുതലും ആശ്രയിച്ചിരുന്നത് ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ് എന്നതാണ് വാസ്തവം അതുപോലെതന്നെ നമ്മുടെ പ്രകൃതി തരുന്ന പല കാര്യങ്ങളും നമ്മുടെ മുടിക്ക് വളരെയധികം അനുയോജ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.