February 29, 2024

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇതാ കിടിലൻ വഴി…

പലരും ഇന്ന് പലരും പല്ലിൽ ഉണ്ടാകുന്ന കരയും അതുപോലെ തന്നെ മഞ്ഞ നിറവും പരിഹരിക്കുന്നതിനും പല്ലുകളിലെ ബോർഡ് പരിഹരിക്കുന്നതിനും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും ഇന്ന് പല്ലിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ കാണുമ്പോഴേക്കും ഡോക്ടറെ സമീപിക്കുന്നവരാണ് എന്നാൽ ദന്തഡോക്ടർ സമീപിക്കുമ്പോൾ അത് പലപ്പോഴും നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി.

ബാധിക്കുന്നതിനെ കാരണമാകും. കാരണം അമിതമായി വിപണിയിൽ ലഭ്യമാകുന്ന മെഡിസിനുകൾ പല്ലിലുപയോഗിക്കുമ്പോൾ അത് പല്ലുകളുടെ നിനാമൽ നഷ്ടമാകുന്നതിനും പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിനും കാരണമായിത്തീരും അതുകൊണ്ടുതന്നെ പല്ലുകളിൽ ഉണ്ടാവുന്ന കറയും പോടും മറ്റു പ്രശ്നങ്ങളും പല്ലുവേദനയും എല്ലാം ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ .

നമുക്ക് പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും പല്ലിൽ ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഇത്തരത്തിൽ നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന വേദന ബോർഡ് പല്ലിലെ മഞ്ഞനിറം കറ എന്നിവ പരിഹരിച്ച് പല്ലുകൾക്ക് നല്ല തിളക്കവും ഭംഗിയും ആരോഗ്യവും പകരുന്നതിന് വളരെയധികം.

ഉത്തമം ആയിട്ടുള്ള ഒന്ന് തന്നെയായിരിക്കും വെളുത്തുള്ളി അതുപോലെ തന്നെ ഗ്രാമ്പൂ എന്നത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഇത്തരം പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് ഇത് പല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് ഇത് പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പല്ലുകൾക്ക് നല്ല ബലവും ഉറപ്പും നൽകുന്നതിനും സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.