October 5, 2023

മൂലക്കുരു പരിഹരിച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ…

പലരും പുറത്തു മടിക്കുകയും എന്നാൽ വളരെയധികം അപകടകരമായ സാഹചര്യങ്ങളിൽ എത്തുമ്പോൾ ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നതിനെ കാരണമാകുന്ന ഒരു പ്രധാനപ്പെട്ട സുഖം തന്നെയായിരിക്കും മൂലക്കുരു അഥവാ പൈൽസ് മൂലക്കുരു ഉണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട് പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ വരുന്ന പോഷകാഹാരം കുറവ് തന്നെയായിരിക്കും മൂലക്കുരു ഉണ്ടാകുന്നതിന് കാരണമായി നിലനിൽക്കുന്നത് അതായത് ഭക്ഷണത്തിൽ അമിതമായി ജംഗ് ഫുഡും ഫാസ്റ്റ് ഫുഡും അതുപോലെ തന്നെ ഇറച്ചികളും അമിതമായി കഴിക്കുന്നതും.

മലബന്ധം സൃഷ്ടിക്കുന്നതിനെ കാരണമാകുന്നവയാണ് കൂടാതെ ഗർഭാവസ്ഥയിലും അതിസാരം അമിതവണ്ണം ഉള്ളവരിലും മലബന്ധം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായി തന്നെ കാണപ്പെടുന്നു. അതുപോലെതന്നെഅമിതവണ്ണം ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയി കാണപ്പെടുന്നു വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയായിരിക്കും.

മൂലക്കുരു പരിഹരിക്കുന്നതിനും അതുപോലെതന്നെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഭക്ഷണത്തിൽ വെള്ളവും അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും മൂലക്കുരു മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം പുറമേ ഉണ്ടാകുന്ന മൂലക്കുരുവിലെ രക്തം കട്ടപിടിക്കുന്നതിന് ത്രോമ്പോസിഷൻ എന്ന വിളിക്കുന്നു ഇത് മലദ്വാരത്തിന് കാരണമാകുകയും ഇത് വളരെയധികം വേദനാജനകവും വലിച്ചലും ഉള്ളതാക്കുന്ന ഒന്നായിരിക്കും.

കൂടാതെ വേദനയോടെ രക്തസ്രാവം ഉണ്ടാകുന്നതിനും തിരിച്ചും വേദന ഇല്ലാതെ രക്തസ്രാവം ഉണ്ടാകുന്നതിനും എല്ലാം കാരണമാകുന്നത് അനുഭവപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. മൂലക്കുരു പരിഹരിക്കുന്നതിലും പ്രവർത്തിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.