നമുക്ക് ശരീര വേദനകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത് ഇത്തരത്തിൽ ഇന്ന് പ്രായമായവരിലും യുവാക്കളിലും എല്ലാം കണ്ടുവരുന്ന പ്രത്യേകിച്ച് ഐടി മേഖലകളിൽ ജോലി ചെയ്യുന്നവരെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കഴുത്തുവേദന എന്നത് പഴുത്തുവേദന പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. കഴുത്ത് വേദന പരിഹരിക്കുന്നതിന് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.
എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതലാണ്. എന്തുകൊണ്ടാണ് കഴുത്ത് വേദന കൂടുതലായി കണ്ടുവരുന്നത് എന്തെല്ലാം മാറ്റത്തിലൂടെ നമുക്ക് അതിനെ പൂർണ്ണമായി പ്രതിരോധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം ഇന്ന് പലരും ഇരുന്നു ജോലി ചെയ്യുന്നവരാണ്.അതായത് മിക്കവരും ഇന്ന് ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് അവർക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത് അതുപോലെ തന്നെ അധികം സമയം മൊബൈൽ ഫോണിൽ നോക്കുന്നവരിലും ടിവി കാണുന്നവരേലും കഴുത്ത്.
വേദന വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട് കൂടാതെ സന്ധികളിൽ ഉണ്ടാകുന്ന തീരുമാനവും ഇത്തരം കഴുത്ത് വേദനയ്ക്ക് കാരണമാകുന്ന ഒരു പ്രധാനപ്പെട്ട കാരണമാണ് പ്രായമായവരിൽ സന്ധികളിൽ തെയ്‌മാനം മൂലമാണ് ഇത്തരത്തിലുള്ള കഴുത്തുവേദന കൂടുതലായി കണ്ടുവരുന്നത് എങ്കിൽ യുവതിയുവാക്കളിലെ ഇത്തരത്തിലുള്ള പ്രശ്നത്തിന് കാരണം അമിതസമയം ഇരുന്നു ജോലി ചെയ്യുന്നത് തന്നെയായിരിക്കും.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചില ഒറ്റമൂലികൾ ചെയ്യാൻ സാധിക്കുന്നതായിരിക്കും ഇത്തരം ഒറ്റമൂലികൾ ചെയ്യുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. കഴുത്ത് വേദന പരിഹരിക്കുന്നതിന് നമ്മുടെ വീട്ടിലുള്ള നെയ്യ് വളരെയധികം ഗുണം ചെയ്യും നീയും അല്പം ഉപ്പും അല്പം മുട്ടയുടെ വെള്ളയും ചേർന്ന മിശ്രിതം വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന ഇല്ലാതാക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.