സൗന്ദര്യസംരക്ഷണത്തിന് ഒരു പ്രധാനപ്പെട്ട ഘടകം തന്നെയായിരിക്കും നല്ല വെളുത്ത പല്ലുകൾ എന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറവും കറയും പലതരത്തിൽ മോണ രോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോഴേക്കും.
കൂടുതൽ നല്ലത് വിപണി ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന കെമിക്കൽ ഉള്ളടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമായിത്തീരും അതുകൊണ്ടുതന്നെ പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പല്ലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുംപ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം.കൃത്രികളുടെ പുറകെ പോവുകയാണെങ്കിൽ അത് പല്ലിന് ദോഷകരമായി ബാധിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ പല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന്.
പ്രകൃതിദത്ത മാർഗം ചെയ്തിരിക്കുന്നതാണ് അനുയോജ്യം.വളരെയധികം ലളിതമായി പല്ലു വെളുപ്പിക്കുന്നതിനെ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് നമുക്ക് നോക്കാം.ഒന്ന് പഴത്തിന്റെ തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന കറയും കറുത്ത പാടുകളും മഞ്ഞനിറവും നീക്കം ചെയ്യാൻ സാധിക്കുന്നതായിരിക്കും.ഇന്ന് പഴുത്തതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മഗ്നീഷ്യംഎന്നിവ പല്ലിന് നിറം നൽകും. അതുപോലെതന്നെ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറവും.
കരയും പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഉമിക്കരി എന്നത് ഉപയോഗിക്കുന്നത് പല്ലുകളിലെ നിറംമഞ്ഞനിറവും കരയും പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമാണ് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് പല്ല് വൃത്തിയാക്കിയിരുന്നത്.അതുപോലെതന്നെ ചൂടുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് വളരെയധികം നല്ലതാണ് ഇത് പല്ലുകളിലെ മഞ്ഞ നിറയും പരിഹരിക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.