September 30, 2023

തുടർച്ചയായി ഗ്യാസും അസിഡിറ്റി പ്രശ്നങ്ങളും നേരിടുന്നവർ പ്രത്യേകം ശ്രദ്ധിക്കുക..

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും അസിഡിറ്റി അഥവാ ഗ്യാസ്ട്രബിൾ എന്നത് ഇത്തരം അവസ്ഥകൾ അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ചില ജീവിതശൈലികൾ തന്നെയായിരിക്കും.പലപ്പോഴും പലരും ജോലി തിരക്കിനിടയിൽ ഭക്ഷണം കഴിക്കുന്നതിന് മറന്നു പോകുന്നവരാണ് ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനായി കാരണമാവുകയും ചെയ്യുന്നതാണ്.

ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ വളരെയധികം ആളുകളിൽ കണ്ടുവരുന്നതായിരിക്കും പലപ്പോഴും പല ആഹാരപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ഒട്ടും ഗുണം ചെയ്യുന്നതായിരിക്കും അതുമൂലം ഗ്യാസ്ട്രബിൾ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു അതുപോലെ തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലം നമ്മുടെ ആരോഗ്യത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒന്നുതന്നെയാണ്.

ഗ്യാസ് അസിഡിറ്റി ഉണ്ടെങ്കിൽ ആദ്യം തന്നെ നമ്മുടെ ശരീരം ഒത്തിരി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായിരിക്കും.ഗ്യാസ്ട്രബിൾ അസിഡിക്കും വേണ്ട രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്നതിനും അൾസറും കാൻസറുമായി മാറുന്നതിനെ കാരണമാവുകയും ചെയ്യും അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.പലരും ഗ്യാസ്ട്രബിൾ നിസ്സാരമായി കാണുന്നവരാണ് ഇതു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ എന്തുകൊണ്ടാണ് ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്.

അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.ഉത്തര ഗ്രന്ഥികൾ അമിതമായ ആസിഡ് ഉല്പാദിപ്പിക്കുന്നതാണ് അസിഡിറ്റി എന്ന് ആരോഗ്യ പ്രശ്നത്തിന് കാരണം.നാം കഴിക്കുന്ന ആഹാരത്തെ ദേഹിപ്പിക്കുന്നതിനായി മിതമായ രീതിയിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിക്കുന്നുണ്ട്. പലപ്പോഴും പലരുടെയും ഭക്ഷണശീലം എന്നത് നമ്മുടെ ഉദരത്തെ വളരെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.