ഒട്ടുമിക്ക ആളുകൾക്കും ഇന്ന് ശരീര വേദന ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന് അഭാവം തന്നെയായിരിക്കും.നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന എല്ലുകൾക്ക് ഉറപ്പും ബലവും നൽകുന്ന പ്രധാന ഘടകം ആണ് കാൽസ്യം എന്നത് അഭാവം നമ്മുടെ ആരോഗ്യത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ കാരണമാകുന്നുണ്ട് പലപ്പോഴും പലതരത്തിലുള്ള ശരീര വേദനകളും ഉണ്ടാകുന്നതിന്റെയും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കാൽസ്യത്തിന് അഭാവം തന്നെയായിരിക്കും.
നമ്മുടെ ആഹാരത്തിലൂടെ തന്നെയായിരിക്കും കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് ലഭിക്കുക എന്നത് എന്നാൽ പലപ്പോഴും ഇന്ന് കാൽസ്യത്തിന്റെ അഭാവം നമ്മുടെ ഭക്ഷണങ്ങളിൽ ധാരാളമായി കാണപ്പെടുന്നുണ്ട് ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ദോഷകരമായി ബാധിക്കുകയും പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.കാൽസ്യം നമ്മുടെ ശരീരത്തിൽ വേണ്ടരീതിയിൽ ഇല്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.
കാൽസ് നമ്മുടെ ശരീരത്തിൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മാത്രമല്ല രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിലനിർത്തുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.അതുപോലെതന്നെ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മസിലുകളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുക തുടങ്ങിയ പലതരത്തിലുള്ള ഗുണങ്ങൾ കാൽസ്യം നമ്മുടെ ശരീരത്തിൽനൽകുന്നുണ്ട്.
ഒരു ദിവസം നമ്മുടെ പ്രായം അനുസരിച്ച് കാൽസ്യം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ് ബലമില്ലാത്ത എല്ലുകൾ എളുപ്പം പൊട്ടുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ പ്രായമായവരിൽ കാൽസ്യത്തിന്റെ ഭാവം വളരെയധികം പ്രശ്നങ്ങളിലേക്ക് കാരണമാകും അതുകൊണ്ടുതന്നെ ചെറിയൊരു തട്ടലുകളും അല്ലെങ്കിൽ വീഴ്ചകളോ പലപ്പോഴും എല്ലുകളും കാരണമായി തീരുകയും ചെയ്യും.അതുകൊണ്ടുതന്നെ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..