October 4, 2023

വായനാറ്റം അഥവാ ശ്വാസകോശ ദുർഗന്ധം പെട്ടെന്ന് പരിഹരിക്കാൻ.

ഇന്ന് വളരെയധികം ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശ്വാസ ദുർഗന്ധം എന്നത് അഥവാ വായനാറ്റം എന്നത് ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുന്നുണ്ട് പലപ്പോഴും നമ്മളെ നമ്മുടെ സമൂഹത്തിൽ നിന്ന് പിൻവലിക്കുന്നതിന് പോലും ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്നെ കാരണമായി നിലനിൽക്കുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും ആയിരിക്കും.

ദുർഗന്ധം എങ്ങനെ നല്ല രീതിയിൽ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകും എന്നതിനെക്കുറിച്ച് നോക്കാം. ശ്വാസ ദുർഗന്ധം ചിലപ്പോൾ ബന്ധങ്ങൾക്ക് വരെ ഒരു കൈയകലം ഉണ്ടാക്കിയേക്കാം. വൈദ്യശാസ്ത്രത്തിൽ ഹൈലിസ് എന്ന പേരിൽ അറിയപ്പെടുന്ന ശ്വാസ ദുർഗന്ധം നമ്മളെ അസ്വസ്ഥരാക്കുകയും നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാഗ്യക്കേട് തന്നെയാണ്. ശരിയായി പല്ലു തേക്കാത്ത കൊണ്ടുമാത്രമാണ് ഇത് സംഭവിക്കുന്നത്.

എന്ന് പലപ്പോഴും പലരും പറയാറുണ്ട് എന്നാൽ ഇത് പൂർണമായും ശരിയാകണമെന്നില്ല. ക്രമരഹിതമായ ആഹാര ശീലങ്ങൾ ആഹാരം ദഹിക്കുന്നതിന്റെ പ്രശ്നങ്ങൾ വെള്ളം കുടിക്കുന്നത് കുറവ് കഴിക്കുന്ന ആഹാരം എന്നിവ എല്ലാം ശ്വാസ ദുർഗന്ധത്തിന് കാരണമാകാം. വരണ്ട നാവുള്ളവർക്കാണ് വായിൽ വെള്ളമുള്ളവരെക്കാൾ കൂടുതൽ ശ്വാസ ദുരന്തം ഉണ്ടാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

വായുടെ ശുചിത്വം പരമാവധി നിലനിർത്താനായി നാം പരിശ്രമിക്കണം പറ്റുമെങ്കിൽ സ്വാഭാവിക ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ട് നേരവും പല്ലിക്കുക. പുതിനയില ഉണക്കി പൊടിച്ചതും പഴുത്ത മാവില ഉണക്കിപ്പൊടിച്ചും ചേർത്ത് പല്ലുതേക്കുന്നത് നല്ലതാണ് അതുപോലെതന്നെ നമുക്കിരിക്കം ചെറുനാരങ്ങ നീരും ചേർത്ത് പല്ല് തേക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക ഇത് ശ്വാസകോശ ദുർഗന്ധം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.