October 3, 2023

മൈഗ്രേൻ തലവേദന പരിഹരിക്കുന്നതിനും ആരോഗ്യത്തെ സംരക്ഷിക്കാനും.

ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തലവേദന എന്നത് ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവരായി നമ്മുടെ ഇടയിൽ ആരും ഉണ്ടാകില്ല എന്നത് ഒരു കാര്യം തന്നെയാണ് എന്നാൽ തലവേദന മാറാതെ പതിവായി ഉണ്ടാക്കുന്നത് ചിലപ്പോൾ അത് മൈഗ്രേന്റെ ലക്ഷണം ആയിരിക്കും പല കാരണങ്ങൾ കൊണ്ടും ഒത്തിരി ആളുകളിൽ അടിക്കടി തലവേദന ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം തലവേദനകൾ ചിലപ്പോൾ മൈഗ്രൈൻ മൂലമുള്ള.

തലവേദനയുടെ തുടക്കം ആയിരിക്കും അതുകൊണ്ടുതന്നെ മനസ്സിലാക്കി അവയ്ക്ക് നല്ല പരിഹാരം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ് സാധാരണ ഉണ്ടാകുന്ന തലവേദന അൽപസമയം അറസ്റ്റ് ചെയ്യുന്നതുമൂലം വേഗത്തിൽ മാറുന്നതായിരിക്കും എന്നാൽ മൈഗ്രേനും ഉണ്ടാകുന്ന എങ്കിൽ അത് ദീർഘസമയം നിലനിൽക്കുന്നതിനും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വരെ മൈഗ്രേൻ മൂലമുള്ള വിഷമം അനുഭവിക്കുന്നതിന് സാധ്യത കൂടുതലാണ്.

കൂടുതലായും മൈഗ്രേൻ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഉറക്കം തന്നെയായിരിക്കും ഉറക്കം കൃത്യമായ ഉറക്കം ഇല്ലാത്തവരിലെ മൈഗ്രേൻ തലവേദന ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് വളരെയധികം അസഹനീയമായ ഒരു തലവേദന തന്നെയായിരിക്കും മാത്രമല്ല വെളിച്ചം കാണുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും കൂടാതെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാകും അതുപോലെ ശർദ്ദി എന്നിവയാണ് മൈഗ്രേൻ മൂലം.

ഉണ്ടാകുന്ന തലവേദനയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇത്തരം ലക്ഷണങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. മൈഗ്രേൻ തലവേദന ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം വരെ ചിലപ്പോൾ മൈഗ്രൈൻ തലവേദന ഉണ്ടാകുന്നതിന് അല്ലെങ്കിൽ മൈഗ്രൈൻ തലവേദനയുടെ ഉത്തേജനത്തിന് കാരണമാകുന്നു എന്നാണ് ഇന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.