മഴക്കാലമായതും അതുപോലെ തന്നെ കൂടുതൽ സമയങ്ങളിൽ വെള്ളത്തിൽ ജോലി ചെയ്യുന്നവരുണ്ടും അതുപോലെ തന്നെ സാധാ ജോലി ചെയ്യുന്നവരിലും കൂലിപ്പണി ചെയ്യുന്നവരെലും വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും കാലിൽ ഉണ്ടാകുന്ന വളം കടി എന്നത് അതുപോലെ തന്നെ കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ അമിതഭാരമുള്ളവരിൽ വളരെയധികം ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ്.
കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട് കാൽപാദങ്ങളിലെ വിള്ളൽ പരിഹരിക്കുന്നതിനും അതുപോലെ ആകുന്ന വളം കടി പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും .
നല്ല രീതിയിൽ കാൽപാദങ്ങളെ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും എന്ന് പലരും മുഖസൗന്ദര്യത്തിന് വേണ്ടത് പ്രാധാന്യം നൽകുന്നവരെ എന്നാൽ കാൽപാദങ്ങളെ ഒട്ടും പരിഗണിക്കാത്തവരും ആണ് ഇത് തന്നെയായിരിക്കും അതായത് കാൽപാദങ്ങൾ വേണ്ട രീതിയിൽ സംരക്ഷിക്കാത്തത് തന്നെ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകുന്നതിന് കാരണമാകുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.
വളം കടി വിണ്ടുകേരൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് മഞ്ഞൾപ്പൊടി മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും ചേർന്ന് മിശ്രിതം ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.