October 5, 2023

വിരശല്യം പരിഹരിക്കാൻ കിടിലൻ വഴി.

കൊച്ചുകുട്ടികളെ മുതിർന്നവരെയും ഒരുപോലെ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വയറിൽ അടിഞ്ഞുകൂടുന്ന വിരകൾ എന്നത് കുഞ്ഞുങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതലാണ് ഇത് പലപ്പോഴും നമ്മുടെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നു കുഞ്ഞുങ്ങളിൽ രാത്രികാലങ്ങളിൽ ഇതുണ്ടാക്കുന്നത് മൂലം കുട്ടികളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നതിനും അതുപോലെ തന്നെ വളരെയധികം ആരോഗ്യപ്രശ്നങ്ങളും.

അനുഭവപ്പെടുന്നതിനും കാരണമാകുന്ന പലപ്പോഴും കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുന്നതിനും അതുപോലെതന്നെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഛർദിയോക്കാനും പോലുള്ള മനപ്പൊരു പോലെയുള്ള പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും ഇതുമൂലം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യും ഇത് കുഞ്ഞുങ്ങളിൽ വിളർച്ച പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കുട്ടികളിൽ ശ്രദ്ധക്കുറവ് ഓർമ്മശക്തി കുറവ് ബുദ്ധി കുറവ് എന്നിവ അനുഭവപ്പെടുന്നതിനു കാരണമാകുന്നത്.

ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും അതുപോലെ തന്നെ വിരകളെ ഇല്ലാതാക്കുന്നതിനും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മരുന്നുകളെയാണ് ആശ്രയിക്കുന്നത് അതായത് കൂടുതലും ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം അതുകൊണ്ട് തന്നെ കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം വിരശല്യം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് വിരശല്യം പരിഹരിക്കുന്നതിന് എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് വെറ്റില വെറ്റില ഉപയോഗിച്ച് നമുക്ക് എത്ര കടുത്ത വിരശലവും പരിഹരിക്കുന്നതിന് സാധ്യമാകുന്നതാണ് വിരശല്യം ഉണ്ടെങ്കിൽ കുട്ടികളിൽ വയറുവേദന പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും പഠിക്കുന്നതിനുള്ള ഉത്സാഹം കുറയുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് വളരെയധികം ഉചിതമായിട്ടുള്ള ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.