October 4, 2023

മോണയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കാൻ.

നമ്മുടെ പല്ലുകളുടെയും മോണയുടെയും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും നമ്മുടെ മോണകളിൽ നിന്ന് രക്തം വരുന്നത് പല്ല് തേക്കുമ്പോഴും മറ്റും മോണകളിൽ നിന്ന് രക്തം അമിതമായി വരുന്നത് പലപ്പോഴും നമ്മുടെ പല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് പോലും വളരെ വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് ഇത്തരത്തിൽ സംഭവിക്കുന്നതുപോലെ തന്നെ മോണയിൽ നിന്ന് രക്തം വരുന്നത്.

എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നുണയിൽ നിന്നും രക്തം വരുന്നത് പലർക്കും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിലർക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതായത് കട്ടിയുള്ള ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചിലപ്പോൾ മോണയിൽ നിന്നും രക്തം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. മറ്റു ചിലർക്ക് പല്ല് തേയ്ക്കുമ്പോൾ ആയിരിക്കും മോണയിൽ നിന്ന് ബ്ലഡ് വരുന്നത്.

ഇത്തരം പ്രശ്നങ്ങളെ വളരെയധികം കാര്യമായി തന്നെ പരിഗണിക്കേണ്ടതാണ് പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. വൃത്തിയില്ലായ്മ തന്നെയിരിക്കും പ്രധാനപ്പെട്ട കാരണം വൃത്തിയായി സൂക്ഷിക്കാത്ത വായ നമ്മുടെ പല്ലുകളുടെ ഭംഗിയും അതുപോലെതന്നെ മോണ രോഗങ്ങളും വളരെയധികം കൂടുതലായിരിക്കും. അതുപോലെതന്നെ അണുക്കളും വളരെയധികം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്.

ഈ അണുക്കൾ മോണയിൽ പഴുപ്പ് ഉണ്ടാക്കുന്നതിനും കാരണമാകുകയും ചെയ്യും. ഇത് രക്തം വരുന്നതിനിടയുകയും ചെയ്യും ശരീരത്തിൽ വൈറ്റമിൻ എയുടെ അതുപോലെതന്നെ കെയുടെയും അഭാവവും ഇത്തരത്തിൽ മോണയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ കൂടിയ അളവിൽ പുകയില ഉത്പന്നങ്ങളും മദ്യപാനവും എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.