തലവേദന അനുഭവിക്കാത്തവരായി ആരും തന്നെ ഇല എന്ന തലവേദനയെക്കാളും അധികഠിനമായ വേദന തന്നെ ആയിരിക്കും മൈഗ്രേൻ എന്നത് മൈഗ്രേൻ എന്നത് തലവേദനയായി മാത്രം ഒതുക്കാൻ സാധിക്കുന്ന ഒന്നല്ല ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് മൈഗ്രേൻ അഥവാ ഉണ്ണിക്കുത്ത് എന്നത്. പല കാരണങ്ങൾ കൊണ്ട് മൈഗ്രേൻ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് തിരക്കുകൾക്കിടയിൽ ഭക്ഷണം ഒഴിവാക്കുന്നവർ ആയിരിക്കും ഇത്തരത്തിൽ ഭക്ഷണം ഒഴിവാക്കുന്ന ശീലം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് .
അതുകൊണ്ടുതന്നെ ഭക്ഷണം ഒഴിവാക്കുന്നത് പരമാവധി ഇല്ലാതാക്കുന്നത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് മാനസികാരോഗ്യം ശാരീരിക ആരോഗ്യം മൈഗ്രൈൻ ഇല്ലാതാക്കുന്നതിന് മുന്നിൽ നിൽക്കുന്ന ഒന്നുതന്നെയായിരിക്കും അതുകൊണ്ടുതന്നെ സ്ഥിരമായി അല്പസമയം വ്യായാമം ചെയ്യുന്നതും മൈഗ്രൈൻ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ ഉറക്കക്കുറവുള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ഉണ്ടാക്കുന്നതിനെ കാരണമാകുന്നുണ്ട് .
മൈഗ്രൈൻ പരിഹരിക്കുന്നതിന് നമ്മുടെ ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതിശക്തമായ തലവേദന അതിശക്തമായ തലവേദന മാത്രമല്ല അതിനോടൊപ്പം തന്നെ കാഴ്ചമങ്ങൽ ശർദ്ദിയോ ഓക്കാനം വെളിച്ചത്തിനോടുള്ള വിധത്തി എന്നിവയാണ് മൈഗ്രേൻ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ. മൈഗ്രേൻ തുടങ്ങുമ്പോൾനെറ്റിയിൽ പുരികങ്ങൾക്കും മുകളിലായി വളരെയധികം വേദന കൂടുതൽ അനുഭവപ്പെടുന്നത് സാഹചര്യങ്ങൾ .
അതോടൊപ്പം വെയിലത്ത് കുറച്ചു നേരം നിൽക്കുകയാണെങ്കിൽ തലവേദന അധിവേകം പടരുന്നതിനും സാധ്യതവളരെയധികം കൂടുതലാണ് സെക്കന്റുകൾ കൊണ്ട് വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും.ഒപ്പം കഴുത്തിലേക്ക് തോളുകളിലേക്കും വേദന പടരുന്നതിനും സാധ്യതയുണ്ട്. സാധാരണഗതിയിൽ ഇത് മാച്ച് രണ്ടും മൂന്നും മണിക്കൂർ മാത്രമാണ് നിൽക്കുന്നത് എന്നാൽ ചില ആളുകളിൽ രണ്ടുമൂന്നു ദിവസം വരെ മൈഗ്രേൻ മൂലമുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.