October 4, 2023

മുടികൊഴിച്ചിൽ പരിഹരിച്ച്, പനങ്കുല പോലെ മുടി വളരാൻ…

ഇന്ന് പ്രായ വ്യത്യാസം ഇല്ലാതെയും അതുപോലെ തന്നെ സ്ത്രീപുരുഷഭേദമില്ലാതെയും ഒത്തിരി ആളുകളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും നല്ല മുടി ആഗ്രഹിക്കുന്നവരാണ് ഇതിനെ എപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും മുടികൊഴിച്ചിൽ ഉണ്ടാകുന്നത് മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ നിലനിർത്തുന്നതിനും വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ട് .

മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട് കൂടുതലും മുടികൊഴിച്ചിൽ ഉണ്ടാകുന്നതെങ്കിൽ അത് ചിലപ്പോൾ പാരമ്പര്യം ആയിരിക്കും പല രോഗങ്ങളും മൂലമായിരിക്കാൻ ചില മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം പോഷകാഹാരം കുറവ് എന്നിങ്ങനെ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ സംഭവിക്കും അതുകൂടാതെ തന്നെ ഇന്ന് വിപണിയിൽ ലഭ്യമാകുന്നു കൃത്രിമമായ ഉൽപ്പന്നങ്ങൾ വാങ്ങിയ മുടിയുടെ ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും.

അതുകൊണ്ടുതന്നെ ഇത്തരം ഉൽപ്പന്നങ്ങളുടെ ആഫ്നാനന്തരഫലമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനും സാധ്യത വളരെയധികം കൂടുതലാണ് മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എപ്പോഴും പ്രവർത്തിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാർവാഴ കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ല രീതിയിൽ സംരക്ഷണം നൽകുന്നതിനും .

മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും വളരെയധികം ഉത്തമമാണ്. ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ കൃത്യമായി പ്രതിവിധികൾ ഉണ്ട് മുടികൊഴിച്ചിൽ മാറുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് അല്പം തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ മാറുന്നതിന് സഹായിക്കും അതുപോലെ തന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമുക്ക് ആഹാരം എന്ന രീതിയിൽ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് നെല്ലിക്ക കൂടാതെ നല്ല ഹെയർ ഉപയോഗിക്കാൻ സാധിക്കും.തുടർന്ന് വീഡിയോ മുഴുവനായി കാണുക.