October 3, 2023

ആരെയും ആകർഷിക്കുന്ന മുഖസൗന്ദര്യം ലഭിക്കാൻ.

ചർമ്മത്തിൽ പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ വീഴുന്ന അവസ്ഥ തന്നെ ആയിരിക്കും ചർമം അഴിഞ്ഞു തൂങ്ങുന്നതും ചർമ്മത്തിൽ ചുളിവുകളും വീഴുന്നതും പ്രായത്തിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് പലരും പ്രായം ആകുന്നതിനു മുൻപ് തന്നെ ഇത്തരം ലക്ഷണങ്ങൾ വളരെ നേരത്തെ തന്നെ കാണപ്പെടുന്നുണ്ട് അതായത് ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.

ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഉൽപ്പന്നങ്ങളാണ് സംരക്ഷണത്തിന് ഉപയോഗിക്കുന്നത് അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും വളരെയധികം ആണ് ചർമ്മത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിലെ പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നതിനും ചർമം വളരെയധികം പ്രശ്നങ്ങളിലേക്ക് നീങ്ങുന്നതിനും കാരണമാകും .

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ഇത്തരത്തിൽ ചർമ്മത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് അരിപ്പൊടി. ശ്രമത്തിൽ പലതരത്തിലുള്ള ഫേസ് അരിപ്പൊടി പോലെയുള്ള ഉപയോഗിക്കാൻ സാധിക്കും ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം നല്ലതാണ്. അരിപ്പൊടി ആഹാരത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം നല്ലതാണ് .

ഇതൊരു നല്ല സ്ക്രബ്ബ് ആയി ഉപയോഗിക്കാൻ സാധിക്കും അതുപോലെ തന്നെ മുഖം ക്ലീൻ ചെയ്യുന്നതിനുള്ള ഒരു പ്രകൃതിദത്ത മാർഗം കൂടിയാണ് അല്പം തരികളാൽ കൂടുതലും ഉചിതം ആയിട്ടുള്ളത്. അരിപ്പൊടിയിൽ ഉള്ള പോഷകങ്ങൾ ചർമ്മത്തിന് നല്ല രീതിയിൽ വളരെയധികം ഗുണകരമാകുന്നതാണ് ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ തിളക്കം ഭംഗിയും പകരുന്നതിനെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..