എണ്ണ തേച്ച് കുളിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെ തന്നെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനും ഇത്തരം ശീലങ്ങൾ വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ വളരെയധികം ഉത്തമം ആയിട്ടുള്ള മറ്റൊരു കാര്യമാണ് കാലിന്റെ അടിയിൽ അല്പം എണ്ണ പുരട്ടി കിടന്നുറങ്ങുക എന്നത് നമ്മൾ എല്ലാവരും എണ്ണ ശരീരത്തിലും മുടിയിലെല്ലാം പുരട്ടുന്നതാണ് ഇത് നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലാം വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്.
മുഖത്തെ ഇത്തരത്തിൽ പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുകയും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് അതുപോലെതന്നെയാണ് കാലടിയിലെ എണ്ണ തേക്കുമ്പോൾ ലഭിക്കുന്ന ഗുണവും ലഭിക്കുന്നുണ്ടാകുന്ന പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല തിളക്കവും പനിയും പകരുന്നതും കാൽനടയിൽ അല്പം എണ്ണ തേച്ച് കിടന്നുറങ്ങുന്നത് വളരെയധികം നല്ലതാണ്.
ഇത്തരത്തിൽ ഉറങ്ങുന്നതിനു മുൻപായി കാലിന്റെ ഇടയിൽ അല്പം വെളിച്ചെണ്ണ തേച്ചു കിടക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കണ്ണുകൾക്ക് നല്ല കുളിർമയും മറ്റും ലഭിക്കുന്നതിനും കുറെ സമയം ജോലി ചെയ്യുന്ന ജോലിഭാരം മൂലം ഉണ്ടാകുന്ന കണ്ണുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് കണ്ണുകൾക്ക് നല്ല വ്യായാമം നൽകുന്നതിനും ഇത് വളരെയധികം സഹായിക്കും.നമ്മുടെ എല്ലാവരുടെയും ഒരു കൺട്രോളും നമ്മുടെ കാൽപാദങ്ങളുടെ അടിയിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത് .
അതുകൊണ്ടുതന്നെ വെളിച്ചെണ്ണ തേക്കുന്നത് വളരെയധികം ഗുണം ചെയ്യും നമ്മുടെ അവയവങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ ചെവിയുടെ പുറകിലെ എണ്ണ തേച്ചു കിടക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.