October 4, 2023

വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിന്.

നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണമാകുന്ന ഒന്നാണ് നമ്മുടെ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ രക്തത്തിലെ മാലിന്യങ്ങളും ദ്രവങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തുവിടാൻ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കുകൾ എന്നാൽ വൃക്കകളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ അത് നമ്മുടെ ആരോഗ്യത്തെ പോലും വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണം ആകും എന്നാണ് അതിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും .

വൃക്കയിലും ഉണ്ടാകുന്ന കല്ലുകൾ എന്നത് കാൽസ്യം യൂറിക്കാസിഡ് എന്നിവ അടങ്ങി ദാതുക്കളുടെയും ശേഖരമാണ് വൃക്കയിലെ കല്ലുകൾ ആയ രൂപപ്പെടുന്നത് പുറമേ മൂത്രസഞ്ചിയിലും മൂത്രനാളിയിലും ഇത്തരം കല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട് സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ വൃക്കയിലെ കല്ലുകൾ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്ക് നയിക്കുന്നതിനും കാരണമാകുകയും ചെയ്യും.

വൃക്കയിലെ കല്ലുകൾ രൂപപ്പെട്ട രോഗികളിൽ 50% ത്തോളം ആളുകളിലും എന്തെങ്കിലും തരത്തിലുള്ള വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലായിരിക്കും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നത് അതുപോലെതന്നെ അമിത അമിതവണ്ണം പാരമ്പര്യം ചില മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് പോലെയുള്ള ഉയർന്ന രോഗങ്ങളും ഉയർന്ന തൂത യൂറിക്കാസിഡ് കാൽസ്യം എന്നിവയെല്ലാം.

വൃക്കയിലുള്ള കല്ലുകൾ രൂപപ്പെടുന്നതിനെ കാരണമാകുന്നുണ്ട് വൃക്കയിൽ കല്ലുകൾ രൂപപ്പെടുകയാണെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദന മൂത്രത്തിൽ രക്തം പുരട്ടൽ ഛർദി ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ മുട്ടൽ എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങളും ലക്ഷണങ്ങളും കാണിക്കും.പലപ്പോഴും ചെറിയ ലക്ഷണങ്ങളെ നിസ്സാരവൽക്കരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും അത് വൃക്കയിലെ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.