October 5, 2023

പല്ലുകളിലെ മഞ്ഞ നിറവും കറയും പരിഹരിച്ച് തിളക്കമുള്ള പല്ലുകൾ ലഭിക്കാൻ…

ഇന്ന് ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരിക്കും കല്ലുകളിൽ ഉണ്ടാകുന്നതും പലരും ഇതുമൂലം പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് പലപ്പോഴും പലർക്കും പുഞ്ചിരിക്കുന്നത് പോലും വളരെയധികം മാനസിക വിഷമം ഉണ്ടാക്കുന്നതിനും കാരണമാകുന്നത് ഒത്തിരി കാരണങ്ങളുണ്ട് എന്ന് പറയുന്നത് വേണ്ട രീതിയിൽ പല്ല് ശുചീകരിക്കാത്തത് തന്നെ ആയിരിക്കും വേണ്ടത് ഭക്ഷണം കഴിച്ചതിനുശേഷം പല്ലു വേണ്ട രീതിയിൽ വൃത്തിയാക്കാതിരിക്കുന്നത് .

പല്ലിൽ കറയും മഞ്ഞനിറവും ഉണ്ടാകുന്നതിനും പല്ലുകളിൽ കേടുവ വരുന്നതിനും കാരണം ആകുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല്ലുകളെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെതന്നെ പല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു പ്രശ്നം തന്നെയായിരിക്കും ചില മരുന്നുകളുടെ ഉപയോഗം. തുടർച്ചയായി ചില മരുന്നുകൾ ഉപയോഗിക്കുന്നത് പല്ലുകളിൽ ഇത്തരത്തിൽ കറയും മഞ്ഞനിറവും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് .

പുരുഷന്മാരിൽ പുകവലിക്കുന്ന ശീലങ്ങളിൽ ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട് പല്ലുകളിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ പല്ലുകളുടെ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് .

വിപണിയിലെ ലഭ്യമാകുന്ന പലതരത്തിലുള്ള മൗത്ത്വാഷികളും ടൂത്ത് പേസ്റ്റുകളും ഉപയോഗിക്കുന്നത് . ഇത്തരത്തിലുള്ള നമ്മുടെ പല്ലുകൾക്ക് ഒട്ടും ഗുണം ചെയ്യുന്നില്ലെന്നതാണ് വാസ്തവം കാരണം ഇത്തരത്തിലുള്ള ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഇത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ പല്ലുകളിലെ മഞ്ഞ നിറവും കരയും പരിഹരിക്കുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒറ്റമൂലികൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.