October 5, 2023

ഏതു വളരാത്ത മുടിയും വളരും ഇതൊരു അല്പം ശിരോചർമ്മത്തിൽ പുരട്ടിയാൽ മതി.

നല്ല മുടി ലഭിക്കാൻ ആഗ്രഹിക്കാത്തവരായാലും തനിക്ക് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും മുടിയുടെ ആരോഗ്യ പരിപാലനത്തിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത്.

എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ ആരോഗ്യ പരിപാലനത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ അതായത് വിപണിയിൽ ലഭ്യമാകുന്ന ഷാംപൂ കണ്ടീഷണർ ഓയിലുകൾ മറ്റു ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി വളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും.

എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കും. ഇത്തരത്തിൽ മുടി തഴച്ചുവരുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ച് നോക്കാം. മുടികൊഴിച്ചിലിന് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.

പല കാരണങ്ങൾ കൊണ്ടൊക്കെയാണ് പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാകുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ സമ്മർദം ഹോർമോൺ പ്രശ്നങ്ങൾ കുറവ് അന്തരീക്ഷ മലിനീകരണം പ്രായം എന്നിവക്കുണ്ടൊക്കെ മുടികൊഴിച്ചിൽ ഉണ്ടാകും. മുടികൊഴിച്ചതിന് വീട്ടിൽ തന്നെ ഉള്ള ആറ് പരിഹാരം മാർഗങ്ങളാണ്. മുടി തഴച്ചു വളരാനും മുടികൊഴിച്ചിൽ തടയാനും സാധാരണ വീടുകളിൽ കാണാറുള്ള കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ അരച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..