February 25, 2024

മൂത്ര ദുർഗന്ധം ഇത്തരം അസുഖങ്ങളുടെ ആദ്യ ലക്ഷണമാണ്..

നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിക്കുന്നതായിരിക്കും നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലൂടെയും അല്ലെങ്കിൽ പല കാര്യങ്ങളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെയും നമുക്ക് കാണിച്ചു തരുന്നതായിരിക്കും ഇത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്നമ്മുടെ മൂത്രം എന്ന് നമ്മുടെ മൂത്രത്തിൽ നിറവും മണവും.

നോക്കി നമുക്ക് നമ്മുടെ ആരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിയാൻ സാധിക്കും എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. മൂത്രത്തിന് അതിന്റേതായ അസുഖകരമായ ഒരു ബന്ധമുണ്ട് എന്നാൽ ചില സമയങ്ങളിൽ മൂത്രത്തിൽ ഉണ്ടാകുന്ന ദുർഗന്ധം ചില രോഗങ്ങളുടെ ലക്ഷണമാകാം. മൂത്രത്തിന് ദുർഗന്ധം ഉണ്ടെങ്കിൽ ഒരുപക്ഷേ വെള്ളം കുടിക്കുന്നത് കുറയുന്ന മൂലമാകാം. പ്രത്യേകിച്ച് അമോണിയയുടെ ഗന്ധം മൂത്രത്തിന്റെ നിറവും വ്യത്യാസപ്പെട്ടിരിക്കും ചിലപ്പോൾ യൂറിനറി ഇൻഫെക്ഷനുകളാണ് മൂത്രത്തിന് ഒരു കാരണം ഇതാണ് കാരണമെങ്കിൽ.

ഇതിനോടൊപ്പം മൂത്രം ഒഴിക്കുമ്പോൾ പുകച്ചിലും വയറുവേദനയും എല്ലാം അനുഭവപ്പെടും. ഷുഗർ മറ്റൊരു കാരണമാണ് ഷുഗർ ഉണ്ടെങ്കിലും മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാം ലിവർ പ്രശ്നങ്ങളും മൂത്രത ദുർഗന്ധത്തിന് മറ്റൊരു കാരണമാണ് ഇതിനോടൊപ്പം മനംപിരട്ടലും വയറുവേദന ക്ഷീണം ഭാരം കുറയുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയുണ്ടാകാം. അതുപോലെ വെളുത്തുള്ളി സവോള മദ്യം കാപ്പി ചൂര മത്സ്യം തുടങ്ങിയവ കഴിച്ച ദിവസങ്ങളിലും.

മൂത്രത്തിനെ ദുർഗന്ധം ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ വജൈനി ഭാഗം വൃത്തിയാക്കാൻ വജൈനി ഉപയോഗിക്കാറുണ്ട്. ബേക്കിംഗ് സോഡാ അനുസരിതം ശക്തിയായി സ്പ്രേ ചെയ്തു കഴിയുമ്പോൾ ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ നിലനിൽപ്പിനെ ബാധിക്കും ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടും ഇതും ഒരു കാരണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.