October 3, 2023

പൂർണ്ണമായും വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ അലിയിച്ചു കളയാം

ഇന്നത്തെ കാലത്ത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ ഇത് മദ്യ ചെറുപ്പക്കാരനും വളരെയധികം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണ് ഇത്. കിഡ്നി സ്റ്റോൺ അതായത് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത് യൂറിക്കാസിഡ് കാൽസ്യം അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ഒരു ശേഖരമാണ് വൃക്കയിലെ കല്ലുകൾ ആയി മാറുന്നത് വൃക്കയിൽ അതായത് കിഡ്നിയിൽ കല്ലുകൾ പ്രധാനമായും ഉണ്ടാക്കുന്നത് കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞു കൂടുമ്പോഴാണ്.

ചെറുതും വലുതുമായ പലതരത്തിലുള്ള കല്ലുകൾ ഉണ്ടാകാറുണ്ട് ഇത് ചെറുതാണെന്നുണ്ടെങ്കിൽ മൂത്രനാളിലൂടെ നമ്മൾ അധികം ശ്രദ്ധിക്കപ്പെടാതെ തന്നെ കടന്നുപോകും എന്നാൽ ചിലത് വളരെ വലുപ്പമുള്ളതാകുന്നതായാൽ ഇത് മൂത്രനാളിയുടെ പുറത്തേക്ക് പോകുവാൻ ആയിട്ട് വളരെ ബുദ്ധിമുട്ട് ആയിരിക്കും. അങ്ങനെ ഉണ്ടാവുമ്പോൾ മാത്രമാണ് നമുക്ക് വേദനയുണ്ടാവുകയും ഇതും ഒരു പ്രശ്നമായി മാറുകയും ചെയ്യുന്നത്.

കല്ലുകൾ പലതരത്തിൽ ഉണ്ട് വലിപ്പത്തിലും അതുപോലെതന്നെ കാൽസ്യം ഉള്ള കല്ലുകളാണ് ഏറ്റവും സാധാരണമായിട്ടുള്ളത്. വൃക്കയുടെ കല്ലുകൾ വലുതാകുമ്പോഴാണ് നമുക്ക് വേദന വരുന്നത് എന്ന് നമ്മൾ മുകളിൽ പറഞ്ഞു ഈ വേദന ഉണ്ടാകുന്നത് ശരീരത്തിന്റെ ഒരുവശത്ത് അല്ലെങ്കിൽ പുറകിൽ അല്ലെങ്കിൽ അടിവയറ്റിൽ വേദന ഉണ്ടാകുന്നത് ഇതാണ് ഇങ്ങനെ വേദന ഉണ്ടാകുന്നതാണ് കിഡ്നിയിലെ കല്ലുകളുടെ ആദ്യ ലക്ഷണം എന്ന് പറയുന്നത്.

ഇങ്ങനെ കിഡ്നിയിലെ കല്ലുകൾ വരുമ്പോൾ നമുക്ക് മൂത്രമൊഴിക്കുമ്പോൾ വളരെയധികം വേദനയും അതുപോലെതന്നെ ഒഴിക്കാനുള്ള ഒരു വീർപ്പുമുട്ടലും നമുക്ക് അനുഭവപ്പെടാറുണ്ട് എങ്കിൽ നമ്മൾ ഒരു ഡോക്ടറെ സമീപിക്കണം എന്ന് തന്നെയാണ് പറയുന്നത്. ചില പ്രകൃതിദത്ത മാർഗങ്ങളും കല്ലിനെ അലിയിച്ച് കളയുവാൻ ആയിട്ട് ഉണ്ട് അത്തരത്തിലുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.