October 5, 2023

അല്പം കറ്റാർവാഴ ജലം മുഖത്ത് പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ..

ഇന്ന് പലരും ആരോഗ്യക്കാര്യത്തിൽ ശബ്ദം നൽകിയെങ്കിലും സൗന്ദര്യ കാര്യത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും സൗന്ദര്യസംരക്ഷണത്തിലും മുഖചർമ്മത്തിന് വളരെയധികം പ്രാധാന്യം നൽകി ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും അതുപോലെ തന്നെ നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ യവനത്തോടുകൂടി നിലനിർത്തുന്നതിനും ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.ചർമ്മത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് പല ആളുകളിലും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്.

സംരക്ഷിച്ച് നിലനിർത്തുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് ഉപയോഗിക്കുന്നത് എന്നാൽ നല്ല ഉദ്ദേശത്തോടെ കൂടിയത് ചർമ്മത്തെ സംരക്ഷിക്കണമെന്ന് പേരിൽ ഉപയോഗിക്കുന്ന പല ഉൽപ്പന്നങ്ങളും ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യാതെ വളരെയധികം ദോഷം സൃഷ്ടിക്കുന്നതിന് കാരണം ആവുകയാണ് ചെയ്യുന്നത് സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമത്തിലുണ്ടാകാൻ സാധ്യതയുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്തം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. കർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത് അത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് കറ്റാർവാഴ കറ്റാർവാഴ ജെല്ലിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു .

അതുകൊണ്ടുതന്നെ വളരെയധികം ഗുണം ചെയ്യും കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന മിനറലുകൾ കാർബോഹൈഡ്രേറ്റ് അമിനോ ആസിഡ് തുടങ്ങിയവ നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിനു മുൻപ് ആൽബം കറ്റാർവാഴ ജലം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും കൺതടങ്ങളിലെ കറുപ്പുനിറം കരുവാളിപ്പ് എന്നിവ ഇല്ലാതാക്കിയ ചർമ്മത്തെ സംരജിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.