ആരോഗ്യത്തെ വർദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട് വെളുത്തുള്ളി ഇട്ട പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന് . ജലദോഷത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ മുതൽ ഉയർന്ന രക്തസമ്മർദ്ദം ഉയർന്ന കൊളസ്ട്രോൾ എന്നിവക്കെതിരെ ഒരു പ്രതിരോധമായി പ്രവർത്തിക്കും വെളുത്തുള്ളി പാൽ മറവിരോഗത്തെയും വരാതെ കാക്കാൻ ഇതിന് സാധിക്കും.
വെളുത്തുള്ളിയിൽ വൈറ്റമിൻ സിബി സെലേനിയ നാരുകൾ കാൽസ്യം കോപ്പർ പൊട്ടാസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. പാലിലാണെങ്കിൽ കാൽസ്യം പൊട്ടാസ്യം വൈറ്റമിന് വൈറ്റമിൻ ബി 12 എന്നിവയുടെ അളവ് കൂടുതലുമാണ് രക്തസമ്മർദം നോർമലായി സൂക്ഷിക്കാനും ചുവന്ന രക്തത്തോടെ അളവ് വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
വേണ്ട സാധനങ്ങൾ ശുദ്ധമായ ഒരു കപ്പ് പാൽ അതുപോലെതന്നെ മൂന്നുനാലു വെളുത്തുള്ളി രുചി കൂട്ടാനായി കുരുമുളകും തേനും ആവശ്യത്തിന് ഉപയോഗിക്കാം. വെളുത്തുള്ളി വെറുതെ കളയണ്ട ചവച്ച് തിന്നോ സാധിക്കും ഇതുമൂലം ദിവസം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണങ്ങൾ വളരെയധികം വലുതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇത് വളരെ നല്ലതാണ് വെളുത്തുള്ളി പാൽ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായിക്കും അതിനൊപ്പം തന്നെ എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യും.
കരളിന് ബാധിക്കുന്ന ദോഷകരമായ ടോക്സിനുകൾ ഒഴിവാക്കാൻ കരളിനെ സൾഫർ ആവശ്യമുണ്ട്. വെളുത്തുള്ളി നൽകുന്നു ഇത് മഞ്ഞപിത്തത്തെ പ്രതിരോധിക്കാനും കരളിന് ശേഷി നൽകാനും സഹായിക്കും. വെളുത്തുള്ളിയിലെ അലീസിംഗ് കലവറ കൂടിയാണ് വെളുത്തുള്ളി പാൽ കരളിലെ പിത്തരസത്തെ പുറന്തള്ളി കരളിലെ കൊഴുപ്പിനെ ഒഴിവാക്കുകയും അങ്ങനെ കൊഴുപ്പടിഞ്ഞ ലിവർ ആകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.