October 4, 2023

ഇനി നിങ്ങൾ കൊളസ്ട്രോളിന് ഒട്ടും ഭയക്കേണ്ട…

ഇന്നത്തെ കാലത്ത് ജീവിതശൈലി ഭാഗമായി ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തിൽ ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ പ്രമേഹം പ്രഷർഇന്ന് വളരെയധികം ആളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. ഹൃദയസമിതമായ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി നിൽക്കുന്ന ഒന്ന് തന്നെയായിരിക്കും.

നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊളസ്ട്രോൾ എന്നത് അതായത് നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നത് ആരോഗ്യത്തിന് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു എന്നു തന്നെയാണ്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ കുറിച്ച് കൂടുതൽ നമുക്ക് മനസ്സിലാക്കാം. മനുഷ്യശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് നല്ല കൊളസ്ട്രോൾ എന്നും ചീത്ത കൊളസ്ട്രോൾ എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോൾ എൽഡിഎലും എന്നും ആണ് അറിയപ്പെടുന്നത്.

നല്ല കൊളസ്ട്രോൾ ഉയർത്തുകയും ചെയ്തു കൊളസ്ട്രോൾ കുറയ്ക്കുകയും വേണം. കൊളത്തൂർ കുറയ്ക്കാൻ പലതരം പ്രകൃതിദത്ത വഴികളുണ്ട്. എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം തുടക്കത്തിലെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കൊളസ്ട്രോൾ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് കറിവേപ്പില.

അതുപോലെതന്നെ ഇഞ്ചിയും ഒരേ എന്നിവ ഉപയോഗിക്കുന്നത് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കും. കറിവേപ്പിലയും ഇഞ്ചിയും അല്പം ചതച്ചെടുത്ത് മോരിൽ കലക്കിയും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പരിഹരിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത് ദിവസവും ചെയ്യുന്നത് ശരീരത്തിലെ ചീത്ത നീക്കം ചെയ്ത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.