October 5, 2023

കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ..

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും കുഴിനഖം എന്നത് കുഴിനഖം കാൽപാദങ്ങളിൽ മൃഗങ്ങളിലും അപൂർവമായി കൈകളിലെ നഖങ്ങളിലും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് ഉണ്ടാകുമ്പോൾ വളരെയധികം വേദനയായിരിക്കും ദുർഗന്ധവും ഉണ്ടാകുന്നതിനും നഖം ചർമ്മത്തിലേക്ക് കുഴിഞ്ഞു ഇറങ്ങി പോകുന്ന അവസ്ഥയും ആണിത്. കൂടുതലും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത്.

അതായത് കൂടുതൽ ജോലികളിൽ ചെയ്യുമ്പോഴുള്ളതായത് പാത്രങ്ങൾക്ക് കഴുകുമ്പോൾ മറ്റും അലർജി മൂലം കുഴിനഖം വരുന്നതിനുള്ള സാധ്യത കൂടുതലാണ് മാത്രമല്ല അതു കാരണങ്ങൾ കൊണ്ട് നഗങ്ങളിൽ മുറിവുകൾ സംഭവിക്കുമ്പോൾ അല്ലെങ്കിൽ നഖങ്ങളിൽ പൊട്ടി പോകുന്നവർക്ക് എന്നിങ്ങനെ ഉണ്ടാകുമ്പോഴും വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലപ്പോഴും പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും .

കുഴിനഖം പരിഹരിച്ച് നഖത്തിന് അറിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രവർത്തിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. കുഴിനഖം പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതായിരിക്കും ആരോഗ്യത്തിന് പലപ്പോഴും നാശം സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും കുഴിനഖം എന്നത് അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് ബാധിക്കുന്ന ഫംഗസ് ആണ് .

പലപ്പോഴും കുഴിനഖം ഉണ്ടാകുന്നത് പ്രധാനപ്പെട്ട കാരണം നഖത്തിന് താഴെയെല്ലാം വിരലിന്റെ അടിഭാഗത്താണ് ഇത് ബാധിക്കുന്നത് ഇത് കൂടുതൽ ആകുമ്പോൾ നഗങ്ങളിലേക്ക് മഞ്ഞനിറവും നഖത്തിന്റെ വശങ്ങളിൽ വേദനയും ഉണ്ടാകുന്നതിനും കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പൂപ്പൽ വാദം അകത്തെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..