September 30, 2023

യൂറിക് ആസിഡ് വരാതിരിക്കാനും ഇത് മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം.

ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത്. രക്തത്തിൽ യൂറിക്കാസിഡ് വർദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസി എന്ന പേരിൽ അറിയപ്പെടുന്നത്.നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ഒരുപാട് പ്യൂരിൻ ഘടകങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നു പദാർത്ഥമാണ് യൂറിക്കാസിഡ്. ഇതിന് എൻസൈമുകൾ വിഘടിപ്പിക്കുകയും മൂന്നിൽ രണ്ടുഭാഗം യൂറിക്കാസിഡ്യൂറിനിലൂടെയും മൂന്നിൽ ഒരുഭാഗം മലത്തിലൂടെയും ആണ് പുറത്തുവിടുന്നത്.

ശരീരത്തിന്റെ തൂക്കം കഴിക്കുന്ന ഭക്ഷണം വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത് രോഗത്തിന് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടണമെന്നില്ല. ഈയൊരു വർധിച്ചു ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുന്നു.സന്ധികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാവർക്കും വേദന ഉണ്ടാകണമെന്നില്ലപോഷകവചമുള്ള ഈ ക്രിസ്റ്റൽ രൂപം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനവുമായി പ്രതി പ്രവർത്തിപ്പിക്കുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ പ്രധാനമായും കണ്ടു തുടങ്ങുന്നത് .

ഗൗട്ട് വർദ്ധിച്ചിരിക്കുന്ന സമയത്ത് രക്തത്തിലെ കുറയുന്നു. ഇത് ക്രിസ്റ്റലുകളായി സന്ധികളിൽ അടഞ്ഞുകൂടുകയും വളരെയധികം വേദന സൃഷ്ടിക്കുകയും ചെയ്യുന്നു.യൂറിക്കാസിഡ് ലെവൽ രക്തത്തിൽ വീണ്ടും കുറയുമ്പോൾ ഈ ക്രിസ്റ്റലുകൾലൈക്കും നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ അറിയുന്നതിനായി നടത്തുമ്പോൾ മിനിമം നാലുമണിക്കൂറെങ്കിലും നമ്മൾ ഭക്ഷണം കഴിക്കാതിരുന്നിട്ട് വേണം രക്ത പരിശോധനം നടത്തുന്നതിന് മൂന്നുമുതൽ ഏഴു മില്ലി ലിറ്റർ വരെ പ്രധാനമായിട്ടുള്ള യൂറിക്കാസിഡ് നില.

എന്താണ് ഗൗട്ട് ഗൗട്ട് എന്നാൽ പെരുവിരൽ വീർത്ത്അവസ്ഥ എന്നാണ് എല്ലാവരും പറയുന്നത് എന്നാൽ ഇതൊരു തെറ്റായിട്ടുള്ള ഒരു ധാരണയാണ്പെരുവിരലിന്റെ ചുവട്ടിൽ തുടരെത്തുടരെ സൂചി ഉപയോഗിച്ച് കുത്തുന്നത് പോലെയുള്ള അനുഭവം വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ട് പ്രാരംഭ ലക്ഷണം. ചിലപ്പോൾ കാലും മുഴുവൻ മരവിപ്പ് അനുഭവപ്പെടുന്നതായിരിക്കും.
തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.