October 3, 2023

എത്ര പഴക്കം ചെന്ന മൂലക്കുരു എളുപ്പത്തിൽ പരിഹരിക്കാം.

ഒട്ടുമിക്ക ആളുകളിലും അതായത് ഏകദേശം 40% ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പൈൽസ് മൂലക്കുരു എന്നത്. പലരും ഇത് പുറത്ത് പറയാനുള്ള മടിക്കും അതുപോലെതന്നെ ഓപ്പറേഷൻ വേണ്ടിവരും എന്ന ചിന്തഉള്ളതുകൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും പൈൽസ് ചികിത്സ തേടാതിരിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത്ഒത്തിരിയേറെ അപകട സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണമായി തീരുന്നതായിരിക്കും.

പ്രധാനമായും മൂലക്കുരു രണ്ടു തരത്തിലാണ് കാണപ്പെടുന്നത് ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത് രണ്ടാമത്തെ പൊട്ടിയൊലിക്കാതെ ഉണങ്ങി നിൽക്കുന്നത് ആദ്യത്തെ പോകുമെങ്കിലും വേദന ഉണ്ടാകില്ല എന്നാൽ രണ്ടാമത്തേതിന് വേദന കൂടുന്നു. ഒരു മാറുന്നതിനെ പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ അതായത് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് .

ഇംഗ്ലീഷ് മരുന്നുകളില്ലാതെ തന്നെ നമുക്ക് നല്ല രീതിയില് പ്രകൃതിദത്ത മാർഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് നമ്മുടെ ജീവിതശൈലം തെറ്റായ ഭക്ഷണക്രമം അമിതമായ ചൂട് അതുപോലെ മദ്യപാനം ഉണങ്ങിയ മാംസം മത്സ്യ മാംസാദികളുടെ ഉപയോഗം പുളിയും അമിതമായി കഴിക്കുന്നത് ഉപ്പു ചേർത്തുള്ള അമിതമായി കഴിക്കുന്നത് എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതായത് മൂലക്കുരു ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട്.

അതുപോലെ തന്നെ മലബന്ധം പോലെയുള്ള പ്രശ്നങ്ങളും മൂലക്കുരുവിനെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേ പലരും പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതാണ്. മൂലക്കുരു പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് വെളുത്തുള്ളി വെളുത്തുള്ളി ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വേഗത്തിൽ പരാൻ കാണുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..