September 30, 2023

മുടിയിരട്ടി വേഗത്തിൽ വളരാൻ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി.

ഒട്ടുമിക്ക ആളുകളിൽ നല്ല മുടി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നലെ പലർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം എന്നത് മുടി എങ്ങനെയാണ് സംരക്ഷിക്കേണ്ടത് എന്ന ധാരണ ഇല്ലാത്തത് തന്നെയാണ് മുടിയുടെ സംരക്ഷണത്തിന് വളരെയധികം ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളായ ഹയർ ഓയിലുകളും അതുപോലെതന്നെ ഷാംപൂ കണ്ടീഷണർ മറ്റു ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് .

എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങളിലൂടെ മുടിയേ സംരക്ഷിക്കുന്നത് യഥാർത്ഥത്തിൽ ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയും തിളക്കമുള്ളതാക്കിയ പരിപാലിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളിൽ ഉയർന്ന അളവിൽ തുടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

അതുകൊണ്ട് തന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം. നമ്മുടെ പ്രകൃതിയിൽ നിന്നും തന്നെ നമ്മുടെ മുടിയെ സംരക്ഷിക്കുന്നതിനുള്ള ഒത്തിരി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. പൊതുവേ മുടി കുറവുള്ള വെറുപ്പ് പ്രധാനമായ രണ്ടു തരത്തിലാണ് ഒന്ന് പാരമ്പര്യമായും മുടി കുറവുള്ളവർ ആയിരിക്കും രണ്ടാമത്തത്മുടിയുണ്ടായിരുന്നു എന്നാൽ പ്രായം കൂടുന്തോറും കൊഴിഞ്ഞു പോകുന്നവരാണ്.

മുടികൊഴിച്ചിൽ തടയുന്നതിന് അകാലനര പോലെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ധാരാളം നല്ല രീതിയിലും മുടിയും ഉണ്ടാകുന്നതിന് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്സിനെ കുറിച്ച് നോക്കാം. മുടിയുടെസംരക്ഷണത്തിന് നമ്മുടെ തലമുടിയിൽ ഉപയോഗിക്കുന്ന ചീർപ്പണി വരെ വളരെയധികം പ്രാധാന്യമുണ്ട് എപ്പോഴും നല്ല അകന്ന് പല്ലുകൾ ഉള്ള ചീർപ്പായിരിക്കാനും മുടി ചീന്തുന്നതിന് ഉപയോഗിക്കേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.