October 3, 2023

ശരീരത്തിലെ യൂറിക് ആസിഡ് അളവ് കുറക്കാൻ..

ഇന്ന് പലർക്കും ഉള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് കൂടുന്നത് പലരുടെയും ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് സാധാരണ അളവ് എന്നത് പോയിന്റ് രണ്ട് വരെയാണ്.

എന്നാൽ ഇത് 6 കടന്നാൽ തന്നെ വളരെ അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതിന് കാരണമാകുന്നതായിരിക്കും യൂറിക്കാസിഡ് കൂടുന്നത് പലരെയും സന്ധികളിലും കാലിലും നീര് വരുന്നതിനും വേദന അനുഭവപ്പെടുന്നതിനും കാരണമാകുന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിസ്സാരമായി കാണുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ യൂറിക് ആസിഡ് കൂടുന്നത് മൂലമാണ് കാലുകളിലും സന്ധികളിലും അതുപോലെ തന്നെ കാൽപാദങ്ങളിലെ തള്ളവിരൽ സന്ധികളിലും വേദന അനുഭവപ്പെടുന്നത്.

കൂടുന്നതിന് നമ്മുടെ ഭക്ഷണവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയായിരിക്കും മസിലുകൾ നല്ല രീതിയിൽ ചലിക്കുന്നത് യൂറിക്കാസിഡ് കുറയ്ക്കുന്നതിന് സഹായിക്കും അതായത് നല്ലപോലെ വ്യായാമം ചെയ്യുന്നവർക്ക് അല്ലെങ്കിൽ കായികധ്വാനമുള്ള ജോലി ചെയ്യുന്നവർക്ക് യൂറിക്കാസിഡ് സാധ്യത വളരെയധികം കുറവായിരിക്കും.നമ്മുടെ ശരീരത്തിനുള്ളിൽ യൂറിൻ എന്നൊരു സംയുക്തം വിഘടിക്കുമ്പോൾ ഉണ്ടാകുന്ന യൂറിക്കാസിഡ് സാധാരണഗതിയിൽ വൃക്കകൾ രക്തത്തെ അരിച്ചു ശുദ്ധീകരിക്കുമ്പോൾ .

യൂറിക്കാസിഡ് മൂത്രത്തിലൂടെ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരത്തിൽ അധികമായി അടങ്ങിയ മാംസം കടൽമീൻ മദ്യം തുടങ്ങിയവ കഴിക്കുമ്പോൾ യൂറിക്കാസിഡ് ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടി സന്ധിവേദന പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി ചെയ്യുന്നു.യൂറിക്കാസിഡ് പരിഹരിക്കുന്നതിനെ സിട്രസ് അതുപോലെതന്നെ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..