October 5, 2023

കിഡ്നി സ്റ്റോൺ വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായി മാറിയിരിക്കുന്നു കിഡ്നി സ്റ്റോൺ എന്നതും പണ്ടുകാലങ്ങളിലും കുറഞ്ഞ ശതമാനം ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ അതിനെ ഇരട്ടിയായി കൂടിയ രീതിയിൽ ഒത്തിരി ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് എന്താണ് കിഡ്നി സ്റ്റോൺ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

കിഡ്നി സ്റ്റോൺ ഇന്നത്തെ കാലത്ത് സാധാരണയുള്ള ഒന്നാണ് വൃക്കയിൽ കല്ല് എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കിഡ്നി സ്റ്റോൺ വരുന്നതിന് പലവിധത്തിൽ കാരണങ്ങളുണ്ട്. വെള്ളം കുടിക്കുന്നത് പലവിധത്തിൽ ആരോഗ്യത്തിന് സഹായിക്കുന്നു. കിഡ്നി സ്റ്റോൺ വരാതിരിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെള്ളം കുടി ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് പലപ്പോഴും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത് .

അതുകൊണ്ടുതന്നെ ജീവിതശൈലിലെ മാറ്റം പലവിധത്തിൽ രോഗങ്ങളിലേക്ക് നമ്മളെ നയിക്കുന്നുണ്ട്. മൂത്രത്തിൽ കല്ലിന്റെ വേദനയാണ് സഹിക്കാൻ പറ്റാത്തത് രോഗം മൂർച്ഛിക്കുമ്പോഴാണ് പലപ്പോഴും ഇതിനെ കൃത്യമായ ചികിത്സ തേടുന്നതിന് എത്തുന്നത്. വരാതെ സൂക്ഷിക്കുകയാണ് നല്ലത് മൂത്രത്തിൽ ലവണങ്ങളുടെ അളവുകൾ കൂടുമ്പോൾ അത് ക്രിസ്റ്റലുകൾ ആയി രൂപപ്പെടുന്നു അതാണ് മൂത്രത്തിൽ കല്ല് എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തുന്നത്.

വൃത്തിയിൽ കല്ല് ഉണ്ടാകുന്നതിന് പലവിധത്തിലുള്ള കാരണങ്ങളുണ്ട് പല മരുന്നുകൾ വിറ്റാമിൻ റെ അഭാവം എന്നിവയെല്ലാം പലപ്പോഴും മൂത്രത്തിൽ കല്ലിന് കാരണമാകുന്നു ജീവിതരീതിയിൽ അല്പം ശ്രദ്ധിച്ചാൽ അത് മൂത്രത്തിൽ കല്ല് ഉണ്ടാവുന്നതിന് ഇല്ലാതാക്കുന്നു ഇത് കല്ലുകൾ ഉണ്ടാകുന്നതിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…