നല്ല ഉറക്കം ലഭിക്കുക എന്നത് വളരെയധികം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും മൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളും മാനസികമായ സമ്മർദ്ദങ്ങളും നേരിടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഉറക്കക്കുറവ് പരിഹരിക്കുന്നതിനും അതുപോലെ തന്നെ സ്വാഭാവികമായ രീതിയിൽ തന്നെ നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി ഇന്ന് പലരും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ നമ്മുടെ ജീവിതശൈലയിലൂടെയും അതുപോലെ തന്നെ ചില പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഉറക്കക്കുറവ് പിന്നീട് വിഷാദം പ്രമേഹം ഹൃദ്യോഗം എന്നിവയ്ക്കുള്ള അപകടസാധ്യതയായും ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീ വൈകി ടെലിവിഷൻ കാണൽ സമ്മർദ്ദം ജോലി എന്നിവ ഉറക്കത്തെ ബാധിക്കുമെങ്കിലും ഏവർക്കും ഉറക്കം ഒരു ഒഴിവാക്കാനാവാത്ത കാര്യമാണ് ഉറക്കവും ഭക്ഷണ പാനീയങ്ങളും തമ്മിലുള്ള ബന്ധവും ഇവിടെയാണ്.
പ്രസക്തമാകുന്നത്. ചില സാധാരണ ചേരുവകളുടെ സഹായത്തോടെ ഉറക്കത്തെ സഹായിക്കുന്നതിന് അറിയപ്പെടുന്ന പാനീയങ്ങളുണ്ട് രാത്രി കിടക്കുമുമ്പ് ഇവ കഴിക്കുകയാണെങ്കിൽ മികച്ച ഒരു ഉറക്കം നമുക്ക് ലഭിക്കും. മഗ്നീഷ്യം പൊട്ടാസ്യം എന്നിവയാണ് സമ്പുഷ്ടമാണ് തേങ്ങാവെള്ളം ഇവ പേശികളെ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്.
ഇത് ശരീരത്തെ ശാന്തമാക്കുന്നതിനും എളുപ്പവും സുഖപ്രദവുമായ ഉറക്കം നൽകുന്നതിനും സഹായിക്കുന്നു. മാത്രമല്ല തേങ്ങ വെള്ളത്തിൽ വിറ്റാമിൻ ബി യും അടങ്ങിയിട്ടുണ്ട് ഇത് സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് ഏറ്റവും പഴക്കമേറിയതും പ്രകൃതിദത്തവുമായ ചികിത്സാരീതികളിൽ ഒന്നാണ് പാൽ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..