ഇന്നത്തെ കാലഘട്ടത്തിൽ അന്തരീക്ഷ മലിനീകരണവും അതുപോലെ തന്നെ മറ്റൊരു കാരണങ്ങൾ കൊണ്ട് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ശ്വാസംമുട്ട് എന്നത്.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളാണ് ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിന് ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്.
യഥാർത്ഥത്തിൽ നമ്മുടെആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം എന്തുകൊണ്ടാണ് ശ്വാസംമുട്ട അനുഭവപ്പെടുന്നത് എങ്ങനെ നമുക്ക് എളുപ്പത്തിൽ ഇത്തരം പ്രശ്നത്തിന് പരിഹാരം കാണണം എന്നതിനെ കുറിച്ച് കൂടുതലും മനസ്സിലാക്കാം.ശ്വാസകോശം എന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്.നിലനിർത്തുക എന്നത് ആയുർ ആരോഗ്യം ആരോഗ്യത്തോടെ കൂടി നല്ല രീതിയിൽ ജീവിക്കുക എന്നത് തന്നെയാണ്.ശ്വാസകോശത്തിലെ കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണം.
അവയുടെ വൃത്തികേതയും അനാവശ്യസാന്നിധ്യവും ആണ്.ഇവയിൽ നിന്നും ശ്വാസകോശത്തെ സംരക്ഷിച്ച് നിലനിർത്തേണ്ടത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്.പുകവലി ശിലക്കാരുടെ ശ്വാസകോശം പുക എളുപ്പത്തിൽ വലിച്ചെടുത്ത് അവയെവളരെയധികം വിഷമുള്ളതാക്കി തീർക്കുന്നതായിരിക്കും.പുകവലിലുള്ളവർക്കും പുകവലി ശീലമില്ലാത്തവർക്കും ശ്വാസകോശത്തെ വളരെ നല്ല രീതിയിൽ ശുദ്ധിയോട് കൂടി നിലനിർത്തുന്നത് വളരെയധികം അത്യാവശ്യമാണ്.
വല്ലപ്പോഴും ഇത്തരം പ്രകൃതിദത്ത മാർഗങ്ങളിലൂടെ ശ്വാസകോശം ശുദ്ധീകരിക്കേണ്ടത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും. മൂന്നു ദിവസത്തെ 10 നമുക്ക് ശ്വാസകോശ രോഗങ്ങളെ അല്ലെങ്കിൽ ശ്വാസകോശം ക്ലീൻ ആകുന്നതിനെ സാധിക്കുന്നതായിരിക്കും പ്രത്യേകിച്ച് ഈ മൂന്ന് ദിവസങ്ങളിൽ പാലും പാലും ഉൽപ്പനകളും അതുപോലെ തന്നെ മാംസാഹാരങ്ങളും ഒട്ടും സ്വീകരിക്കാൻ പാടുള്ളതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.