ആരോഗ്യ പരിപാലനത്തിന് ഇന്ന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത്. ഗ്രീൻ ടീ കഴിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും എങ്ങനെയാണ് ഗ്രീൻ ശരിയായ രീതിയിൽ കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ആരോഗ്യ കരുത്തിൽ വളരെ അധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻ എന്നത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ഇരട്ടി ദോഷം ചെയ്യുന്നതിന് കാരണമായി തീരുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
ഗ്രീൻ ടീ ഉണ്ടാക്കിയതിനുശേഷം കുടിക്കുന്നതാണ് കൂടുതൽ ആരോഗ്യത്തിന് അത്യുത്തമം ഉണ്ടാക്കിയ കുറച്ചു സമയം വെച്ചതിനുശേഷം കഴിക്കുമ്പോൾ അത് നമ്മുടെ ആരോഗ്യം നശിക്കുന്നതിന് കാരണം ആകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഗ്രീൻ ചെയ്യുന്നത്.ക്യാൻസർ സെല്ലുകളെ പ്രതിരോധിക്കുന്നതിന് വളരെയധികം കഴിയുന്ന ഒന്നാണ് ഗ്രീൻ അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.
എന്നാൽ ഗ്രീൻ ടീ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ആർക്കും നല്ല അറിവില്ല എന്നതാണ് വാസ്തവം.ഇന്ത്യ ഉണ്ടാക്കിയ ഉടനെ തന്നെ കുടിക്കുന്നതാണ് ഗുണകരം അല്ലെങ്കിൽ അതിനുള്ളിൽ ആന്റിഓക്സിഡന്റ് വിറ്റാമിനുകളും ഇല്ലാതാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ വെറും വയറ്റിൽ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത് ഭക്ഷണത്തോടൊപ്പം മാത്രമേ കുടിക്കാൻ പാടുകയുള്ളൂ.
അതുപോലെ ഏതെങ്കിലും തരത്തിലുള്ള ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരിക്കലും കുടിക്കാൻ പാടില്ല എന്നാണ് പറയുന്നത് കാരണം ഇത് കരളിന്റെ പ്രവർത്തനത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണമാകും.ശരീരഭാരം കുറയ്ക്കുന്നതിന് പലരും ഗ്രീൻ ഉപയോഗിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഗ്രീൻ ടീ പഞ്ചസാര ഉപയോഗിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും മാത്രമാണ് ചെയ്യുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.