ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരികയാണ്.അതായത് പ്രമേഹം, കൊളസ്ട്രോൾ ബിപി എന്നിവ പിടിപെടുന്ന ആളുകൾ വളരെയധികം കൂടിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഇതിനു പ്രധാനപ്പെട്ട കാരണം നമ്മുടെ അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണശീലവും വ്യായാമ കുറവ് തന്നെയായിരിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും ഇംഗ്ലീഷ് മരുന്നുകളെ കൂടുതലും ആശ്രയിക്കുകയാണ് ചെയ്യുന്നത്.
നിയന്ത്രിക്കാൻ സാധിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാൻ സാധിക്കും. പ്രമേഹ രോഗത്തെയും നിയന്ത്രിക്കുന്നതിനും അതുപോലെ തന്നെ പ്രമേഹത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നചില ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ഇത്തരത്തിലുള്ള ഒരു ദിവസം സഹായിക്കുന്ന ഒന്നുതന്നെയിരിക്കും പഴുക്കാത്ത നേന്ത്രപ്പഴം എന്നത് നേന്ത്രപ്പഴത്തിൽ ധാരാളമായി കാർബോഹൈഡ്രേറ്റ്സാലറിയും എല്ലാം വളരെയധികം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസിംഗ് വളരെയധികം കൂടുതലാണ്എന്നുകരുതി നേന്ത്രപ്പഴം പ്രമേഹരോഗികൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല നാരുകളും പൊട്ടാസ്യം വൈറ്റമിൻ സിയും എല്ലാം ധാരാളമായി നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. പഴുക്കുംതോറും ഗ്ലൈസീമിക് ഇൻഡക്സ് കൂടുന്നതിനാൽ അധികം പഴുക്കാത്ത നേന്ത്രപ്പഴാണ് കഴിക്കേണ്ടത്.നേന്ത്രപ്പഴം ചെറിയ അളവിലും പ്രധാന ഭക്ഷണത്തിന്റെ ഇടവേളകളിലും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ക്രമീകരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.
പച്ച നേന്ത്രക്കായിയും ചെറുതായും പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ്. പച്ചക്കായയിലുള്ള റെസിസ്റ്റൻസ് ചാർജ് പഞ്ചസാര നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. പച്ച നേന്ത്രക്കായ ചുട്ടെടുത്ത തോരനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പ്രമേഹ രോഗത്തിന് വളരെയധികം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രമേഹരോഗത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.