October 4, 2023

കറിക്ക് മണവും രുചിയും പകരാൻ മാത്രമല്ല പുതിനയില ഞെട്ടിക്കും ഗുണങ്ങൾ..

ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ പ്രകൃതി തന്നെയായിരിക്കും പ്രകൃതിയിൽ ഒത്തിരി ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളുണ്ട് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ആരോഗ്യ പരിപാലനത്തിന് പ്രകൃതിദത്ത അതായത് പ്രകൃതിയിൽ നിന്ന് ലഭ്യമാകുന്ന ഔഷധങ്ങളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ അതിനെല്ലാം വളരെയധികം മാറ്റുന്നു.

ഇന്ന് ഒട്ടുമിക്ക ആളുകളും ആരോഗ്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന ഇംഗ്ലീഷ് മരുന്നുകളെ മറ്റും ആശ്രയിക്കുന്നതാണ് കാണപ്പെടുന്നത്.ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ആരോഗ്യത്തിനുണ്ടാകുന്ന പലതരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം അത്തരത്തിൽ നമ്മുടെ വീട്ടിൽ തന്നെ വളരെയധികം ലഭ്യമാകുന്ന ഒന്നാണ് പുതിനയില എന്ന് പറയുന്നത് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട് .

നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഉന്മേഷ നൽകുന്നതിനും കൂടുതൽ നല്ല രീതിയിൽ ആക്ടീവ് ആയിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.പുതിനയില നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇത് പാചകങ്ങളിലും മറ്റും വളരെയധികം ആയിത്തന്നെ ഉപയോഗിച്ചുവരുന്ന ഒന്നാണ്. പണ്ട് മുതൽ തന്നെ പേരുകേട് ഔഷധസസ്യങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് ഇത്.

ഇതിൽ ധാരാളമായി ആന്റിയോക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇതരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും നീക്കി എടുക്കുന്നതിനും ഇത് വളരെയധികം നല്ലതാണ്.അത്ഭുതകരമായ ശാന്തി ഗുണങ്ങൾക്ക് പേരിട്ട ഇലകൾ വായനാറ്റം പരിഹരിക്കുന്നതിന് പല്ലിനും മോണ രോഗങ്ങൾ പരിഹരിക്കാനും ഇത് വളരെയധികം ഉപയോഗിച്ചിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..