ആണിരോഗം ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. കാൽപാദങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കാത്ത മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് മത്സര കാൽവെള്ളയിൽ ഉണ്ടാകുന്ന ഒരു രോഗമാണ് ആണി രോഗം. ഇതൊരു വൈറസ് രോഗബാധിയാണിത് ഒരു വൈറസാണ് പരത്തുന്നത്.
ഈ വൈറസുകൾ ചർമത്തിന് ഉള്ളിലേക്ക് വളരുന്നതോടെ കട്ടിയേറിയ ആണിരൂപം കൊള്ളുന്നു നടക്കുമ്പോഴും നിൽക്കുമ്പോഴും ആളിനെ ചർമ്മത്തിനുള്ളിലേക്ക് തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു അമർത്തുമ്പോൾ വളർന്നു മുക്കിയ ദൃഢശീല കല നാഡികളുടെആഗ്രഹങ്ങളെ സ്പർശിക്കുന്നതിനാണ് വേദന അനുഭവപ്പെടുന്നത്.
ഏതാണ്ട് കുറച്ച്ശതമാനം യുവാക്കളിൽ ആണി രോഗം ഉള്ളതായാണ് പല പഠനങ്ങളും പറയുന്നത് നഗ്നപാദമായി നടക്കുന്നതും വൃത്തഹീനമായ പൊതു കുളിമുറികളുടെ ഉപയോഗം എല്ലാം ഈ രോഗം ഉണ്ടാക്കുന്നതിനെ കാരണമാകുന്നുണ്ട്.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ആണിരോഗം ഭാരത നമുക്ക് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതാണ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ .നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് .
നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്.ആണി രോഗം മാറുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മൈലാഞ്ചിയില മൈലാഞ്ചിയില അരച്ചത്അതിലേക്ക് ആൽബം മഞ്ഞൾപൊടി ചേർത്ത് ആണി രോഗം ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് കാൽപാദങ്ങളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ കാണുന്നതിന് സാധിക്കുന്നതാണ് ആണി രോഗം പരിഹരിക്കുന്നതിന് ഇത്ര മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.