നിങ്ങളുടെ കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി കിളിർക്കുന്നതായിരിക്കും.

ഇന്ന് നിങ്ങളുമായ് ഷെയർ ചെയ്യുന്നത് മുടി വളരുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ്. കൊഴിഞ്ഞ മുടി സ്ഥാനത്ത് പുതിയ മുടികൾ കിളിർത്ത് വരുന്നതായിരിക്കും . മുടി വളരുന്നതിന് രണ്ടു ചെറിയ ടിപ്സുകൾ ആണ് പറയുന്നത് .ആദ്യത്തേത് ഒരു ഹെയർ മാസ്ക് ആണ്. ഈ മാസ്ക് തയ്യാറാക്കുന്നതിന് എന്തെല്ലാമാണ് ആവശ്യം എന്ന് നോക്കാം. രണ്ട് ടേബിൾ സ്പൂൺ ഉലുവപ്പൊടിയിലേക്ക്.

അല്പം വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇതിലേക്ക് ഒരു മുട്ട ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക, ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. വേഗം തലയോട്ടിയിലും നല്ലതുപോലെ അരമണിക്കൂറെങ്കിലും തേച്ചു പിടിപ്പിച്ചതിനു ശേഷം നമുക്ക് കഴുകിക്കളയാം എന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Sharing with you today is a perfect tips for hair growth. In place of the hair that has fallen out, new hairs will come in. Two small tips for hair growth. The first is a hair mask. Let’s see what’s needed to prepare this mask. Add a little water to two tablespoons of onion powder and mix well, add an egg to it and mix well, then add two tablespoons of olive oil to it, mix well and make a paste. We can wash off the scalp quickly after applying it for at least half an hour. Doing this at least once a week will be of great benefit.

It is something that does a lot of good for hair growth. Now the next tips are something that can be prepared very easily, but its properties are very high. This too is prepared using uluwa. Add five tablespoons of onion to a glass jar for preparation, add the coconut oil to this onion and then mix it well and then rub it on our hair, head and scalp. Then watch the video to find out.