October 5, 2023

എത്ര കടുത്ത നടുവേദനയും എളുപ്പത്തിൽ പരിഹരിക്കാം…

പ്രായമായവരിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം നടുവേദന എന്നത് എന്നാൽ ഇന്നത്തെ കാലത്ത് പ്രായമാകണമെന്നില്ല നടുവേദന എന്നത് മിക്കവരും കണ്ടുവരുന്നുണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും നല്ല രീതിയിൽ സംരക്ഷിക്കുന്നത്. നടുവിന്റെവേദനയ്ക്ക് നമുക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിനേ സാധിക്കുന്നതായിരിക്കും .

ചില പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. പേശി വേദന തെറ്റായ ആഹാരക്രമമോ വ്യായാമ കുറവ് ഗർഭകാലഘട്ടം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് നടുവിന് വേദന അനുഭവപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ് ചില പ്രകൃതിദത്തമായ വഴികളിലൂടെ നടുവേദനയും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അകറ്റാൻ സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ വളരെയും സഹായിക്കുന്ന ഒന്നാണ് ഇഞ്ചി.

ഇഞ്ചിയുടെ നേരെ അൽപം യൂക്കാലി എണ്ണയിൽനിദ്ര നടുവേദന ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വളരെയധികം ആശ്വാസം നൽകുന്നതിന് സഹായിക്കുന്നതായിരിക്കും. ഇഞ്ചിയുടെ നീതി തിളപ്പിച്ച വെള്ളം നന്നായി തണുത്തതിനു ശേഷം കുടിക്കുന്നതും വളരെയധികം നല്ലതാണ് ദിവസത്തിൽ ഇത് പലതവണ ആവർത്തിക്കുന്നത് നല്ല ഫലം ലഭിക്കുന്നതായിരിക്കും.അടുത്തതായി തുളസി അല്പം തുളസിയില ഒരു കപ്പ് വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിക്കുകവെള്ളം ഏകദേശം വറ്റുന്നത് വരെ പകുതി തിളപ്പിക്കുക.

ഈ പാനീയം അല്പം ഉപ്പു ചേർത്തു കുടിക്കുന്നത് നടുവേദന വിഷമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. കസ്കസ് അല്പം കൽക്കണ്ടവും ചേർത്ത് പൊടിച്ചേ രണ്ട് ടീസ്പൂൺ ഒരു ഗ്ലാസ് പാലിൽ ചേർത്ത് കുടിക്കുന്നത് നടുവേദനയ്ക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനായി സഹായിക്കും.നെടുവേദനയുള്ളപ്പോൾ യൂക്കാലി എന്ന ഒലിവ് എന്ന ബദാം എണ്ണ വെളിച്ചെണ്ണ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പുറം തടവുന്നത് വളരെയധികം ആശ്വാസം ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.